വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കിയെടുക്കാം.
ആവശ്യമായ ചേരുവകൾ
മസാല പുരട്ടാൻ
വഴറ്റാൻ
തയ്യാറാക്കുന്ന വിധം
ചിക്കൻ മസാല പുരട്ടി കുറച്ച് സമയം എടുത്ത് വയ്ക്കാം. സവാളയും, അണ്ടിപരിപ്പും കൂടി നന്നായിട്ട് അരയ്ക്കുക. ശേഷം കുക്കർ ചൂടാക്കി അതിൽ കുറച്ച് എണ്ണ ഒഴിച്ച് മുഴുവനായിട്ടുള്ള മസാലകൾ എല്ലാം ചേർത്ത് വഴറ്റുക. സവാള ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. ഇതിൽ തക്കാളിയും, പച്ചമുളകും ചേർക്കാം. ശേഷം മല്ലിപൊടി, മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല പൊടി എന്നിവ ചേർക്കാം. പാകത്തിന് ഉപ്പും, വെള്ളവും ചേർത്ത് അടച്ച് വച്ച് 2 വിസിൽ വരുന്നത് വരെ വേവിക്കാം. ഒടുവിൽ നെയ്യ് ചേർക്കാം.