Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിൽ 57 എംഡിആർടി യോഗ്യത നേടിയ ഏജന്‍റുമാരുമായി ടാറ്റ എഐഎ – Tata AIA Life Insurance Company Limited

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2025, 04:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കേരളത്തിൽ മില്യൺ ഡോളർ റൗണ്ട് ടേബിൾ (എംഡിആർടി) യോഗ്യത നേടിയ 57 ഉപദേശകരെ രജിസ്റ്റർ ചെയ്തു. 2025 ലെ ആഗോള എംഡിആർടി റാങ്കിംഗ് പ്രകാരം, കേരളത്തിൽ നിന്ന് 12 ഉപദേശകർ എംഡിആർടി പദവിക്ക് അർഹത നേടിയിട്ടുണ്ട്. ലൈഫ് ഇൻഷുറൻസ്, ധനകാര്യ സേവന മേഖലകളിലെ പ്രൊഫഷണലുകൾക്ക് ലോകമെമ്പാടും ഏറ്റവും ഉയർന്ന മാനദണ്ഡമായി കണക്കാക്കപ്പെടുന്നതാണ് എംഡിആർടി അംഗത്വം.

2025 ലെ ആഗോള എംഡിആർടി റാങ്കിംഗ് പ്രകാരം, തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ എംഡിആർടി യോഗ്യത നേടിയ ഉപദേശകരെ രജിസ്റ്റർ ചെയ്തുകൊണ്ട് ടാറ്റ എഐഎ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കൂടാതെ ആഗോളതലത്തിൽ നാലാം റാങ്കും കമ്പനി കരസ്ഥമാക്കി. ഇപ്പോള്‍ രാജ്യത്ത് ടാറ്റ എഐഎയുടെ കീഴില്‍ 2871 എംഡിആർടി യോഗ്യത നേടിയവരുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ചയാണ് ഇതില്‍ ഉണ്ടായിട്ടുള്ളത്.

ടാറ്റ എഐഎയുടെ ആകെ എംഡിആർടി അംഗങ്ങളില്‍ 1343 പേർ സ്ത്രീകളാണ്. വനിതാ അംഗത്വത്തിന്‍റെ കാര്യത്തില്‍ ആഗോള തലത്തില്‍ മികച്ചു നില്‍ക്കുന്ന 25 കമ്പനികളിൽ ഏഴാം സ്ഥാനത്താണ് ടാറ്റ എഐഎ. എംഡിആർടി യോഗ്യത നേടിയ സ്ത്രീകളുടെ എണ്ണത്തില്‍ 8.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ധനകാര്യ മേഖലയിൽ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ടാറ്റ എഐഎയുടെ തുടർച്ചയായ ശ്രമങ്ങളെയാണ് ഇത് എടുത്തുകാട്ടുന്നത്.

എംഡിആർടി റാങ്കിംഗിൽ ആഗോളതലത്തിൽ നാലാം സ്ഥാനം നേടിയതും ഇന്ത്യയിൽ വ്യവസായത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് തുടരുന്നതും ടാറ്റ എഐഎയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണെന്നും ഈ നാഴികക്കല്ല് ഞങ്ങളുടെ പ്രീമിയർ ഏജൻസി മോഡലിന്‍റെ വിജയത്തിനും ഞങ്ങളുടെ ഉപദേശകരുടെ പ്രതിബദ്ധതയ്ക്കും തെളിവാണെന്നും ടാറ്റ എഐഎയുടെ ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ-പ്രൊപ്രൈറ്ററി ബിസിനസ്, അലൈഡ് ചാനലുകൾ, ഏജൻസി സെയിൽസ്, അമിത് ദവെ പറഞ്ഞു.

STORY HIGHLIGHT: Tata AIA Life Insurance Company Limited

ReadAlso:

നൂതന സങ്കേതങ്ങള്‍, നൈപുണ്യ വികസനം, ഗവേഷണ മികവ് ത്വരിതപ്പെടുത്താനായി യു എസ് ടി – ബിറ്റ്സ് പിലാനി ധാരണ

ടൈറ്റന്‍ രാഗ പുതിയ വാച്ച് ശേഖരമായ രാഗ കോക്ടെയില്‍സ് പുറത്തിറക്കി

സ്വർണവില ഉയർന്നു; പവൻ്റെ ഇന്നത്തെ വില അറിയാം

ടിസിഎസ് കൂട്ടപിരിച്ചുവിടൽ സൂചിപ്പിക്കുന്നതെന്ത്?? നിക്ഷേപകരെ ബാധിക്കുന്നതെങ്ങനെ??

കുതിച്ചപോലെ താഴോട്ട്; ഇന്നത്തെ സ്വർണവില ഇങ്ങനെ | gold rate

Tags: TATATata AIA Life InsuranceAnweshanam.com

Latest News

മിഥുന്‍റെ കുടുംബത്തിന് സഹായധനം; 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനം

ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് പോപ്പ് താരം കാറ്റി പെറിയും മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും!!

‘നല്ലൊരു ലീഡർ ഷിപ്പിന്‍റെ അഭാവമാണ് അവിടെ കണ്ടത്’; വയനാട് പുനരധിവാസത്തെ വിമർശിച്ച് ഗവർണർ

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി സംസ്ഥാന പുരാവസ്തു വകുപ്പ്

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിന്റെ പ്രതിഷേധം ഗവര്‍ണ്ണര്‍ കേന്ദ്രത്തെ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.