തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. ഊരൂട്ടുകാലയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
പ്രതിഭ പി.ആർ ആണ് മരിച്ചത്. മുറിക്കുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഊരൂട്ടുകാല സ്വദേശിയായ രാജേഷ് – പ്രീത ദമ്പതികളുടെ ഏക മകളാണ്.