സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ കക്കി, മൂഴിയാർ മാട്ടുപ്പെട്ടി, പൊന്മുടി, ബാണാസുരസാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലർട്ടുള്ളത്. ഇടുക്കിയിൽ അഞ്ചു ഡാമുകളിലും റെഡ് അലർട്ട് തുടരുന്നു. മാട്ടുപ്പെട്ടി, പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, ഡാമുകളിലാണ് റെഡ് അലർട്ട്. തൃശൂരിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലർട്ട്. വയനാട് ഡാമിലും റെഡ് അലർട്ട്.