Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കരസേനയുടെ ദക്ഷിണ ഭാരത മേഖലയുടെ മേധാവിയായി ലെഫ്റ്റനന്റ് ജനറല്‍ വി ശ്രീഹരി ചുമതലയേറ്റു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2025, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലെഫ്റ്റനന്റ് ജനറല്‍ വി ശ്രീഹരി, എ.വി.എസ്.എം, എസ്.സി, എസ്.എം, ദക്ഷിണ ഭാരത മേഖലയുടെ കമാന്‍ഡിംഗ് ജനറല്‍ ഓഫീസറായി ചെന്നൈയില്‍ ചുമതലയേറ്റു. തമിഴ്‌നാട്, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും പുതുച്ചേരി, ലക്ഷദ്വീപ് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് ദക്ഷിണ ഭാരത മേഖല. കേരളത്തിലെ മലപ്പുറം ജില്ലയില്‍ നടുവത്ത് വില്ലേജ് വണ്ടൂര്‍ കരയിലെ മാമ്പുരക്കല്‍ പരേതനായ പെറ്റി ഓഫീസര്‍ എം വേലായുധന്‍ നായരുടെയും (അപ്പുണ്ണി )ശ്രീമതി സുലോചന നായരുടെയും മകനാണ് ജനറല്‍ ഓഫീസര്‍.

സൈനിക സ്‌കൂള്‍ അമരാവതി നഗര്‍, നാഷണല്‍ ഡിഫന്‍സ് അക്കാദമി ഖഡക്വാസല, ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡെറാഡൂണ്‍ എന്നിവയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അദ്ദേഹം. 1987 ജൂണ്‍ 13ന് 16 സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രി ബറ്റാലിയനില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട അദ്ദേഹം പിന്നീട് 1992 ഓഗസ്റ്റില്‍ പാരാ റെജിമെന്റിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ജനറല്‍ ഓഫീസര്‍ വിവിധ റെജിമെന്റല്‍, പ്രബോധന, സ്റ്റാഫ്, കമാന്‍ഡ് നിയമനങ്ങള്‍ എന്നിവ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വടക്കന്‍, കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളിലും വിദേശത്തുള്ള യുഎന്‍ ദൗത്യത്തിലും സേവനമനുഷ്ഠിച്ച പരിചയമുണ്ട് അദ്ദേഹത്തിന്. ഓപ്പറേഷന്‍ രക്ഷക്കില്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ബറ്റാലിയന്‍, സിയാച്ചിന്‍ ഗ്ലേസിയറിലെ ബേസ് ക്യാമ്പ്, സ്‌ട്രൈക്ക് കോര്‍പ്‌സിലെ

ഇന്‍ഫന്‍ട്രി ബ്രിഗേഡ്, വടക്കുകിഴക്കന്‍ മേഖലയിലെ മൗണ്ടന്‍ ഡിവിഷന്‍ എന്നിവയുടെ കമാന്‍ഡറായി അദ്ദേഹം പ്രവര്‍ത്തിച്ചു. ബെല്‍ഗാമിലെ ജൂനിയര്‍ ലീഡേഴ്‌സ് വിംഗിലെ ഇന്‍സ്ട്രക്ടറും വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലെ ഡയറക്റ്റിംഗ് സ്റ്റാഫും സീനിയര്‍ ഇന്‍സ്ട്രക്ടറും അദ്ദേഹത്തിന്റെ പ്രബോധന നിയമനങ്ങളില്‍ ഉള്‍പ്പെടുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഐക്യരാഷ്ട്ര സംഘടനയുടെ ദൌത്യത്തിലെ സ്റ്റാഫ് ഓഫീസര്‍, ജനറല്‍ സ്റ്റാഫ് ഓഫീസര്‍, സൈനിക പരിശീലനം16 (വിദേശ പരിശീലനം) എന്നിവ അദ്ദേഹത്തിന്റെ സ്റ്റാഫ് നിയമനങ്ങളില്‍ ഉള്‍പ്പെടുന്നു. പുതുതായി ഉയര്‍ത്തിയ മൌണ്ടന്‍ ഡിവിഷന്റെ കേണല്‍ ജനറല്‍ സ്റ്റാഫ്, മിലിട്ടറി സെക്രട്ടറിയുടെ ബ്രാഞ്ചില്‍ കേണല്‍ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (പേഴ്‌സണല്‍) ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അസം റൈഫിള്‍സ്, ബ്രിഗേഡിയര്‍ ജനറല്‍ സ്റ്റാഫ്

ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജ് വെല്ലിംഗ്ടണ്‍, മേജര്‍ ജനറല്‍ (ജനറല്‍ സ്റ്റാഫ്) ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഈസ്റ്റേണ്‍ കമാന്‍ഡ്. ഡയറക്ടര്‍ ജനറല്‍ റിക്രൂട്ടിംഗ് & ഡയറക്ടര്‍ ജനറല്‍ മാന്‍പവര്‍ പ്ലാനിംഗ് & പേഴ്‌സണല്‍ സര്‍വീസസ് പ്രതിരോധ മന്ത്രാലയത്തിന്റെ (കരസേന) സംയോജിത ആസ്ഥാനത്ത്
കൗണ്ടര്‍ ഇന്‍സര്‍ജന്‍സി & ജംഗിള്‍ വാര്‍ഫെയര്‍ കോഴ്‌സ്, ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോഴ്‌സ്, ഹയര്‍ ഡിഫന്‍സ് മാനേജ്‌മെന്റ് കോഴ്‌സ്, നാഷണല്‍ ഡിഫന്‍സ് കോളേജ് എന്നിവയാണ് ഓഫീസര്‍ പങ്കെടുത്ത പ്രധാന കോഴ്‌സുകള്‍. മദ്രാസ് സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്സി ഡിഫന്‍സ് സ്റ്റഡീസ്, ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്നുള്ള മാസ്റ്റേഴ്‌സ് ഇന്‍ മാനേജ്‌മെന്റ് സ്റ്റഡീസ്, മദ്രാസ് സര്‍വകലാശാലയില്‍ നിന്നുള്ള എംഫില്‍ എന്നിവ അദ്ദേഹത്തിന്റെ സിവില്‍ യോഗ്യതകളില്‍ ഉള്‍പ്പെടുന്നു.

ജനറല്‍ ഓഫീസര്‍ക്ക് 1998 ല്‍ ശൗര്യ ചക്ര അവാര്‍ഡും 2021 ല്‍ 31 ആര്‍ആര്‍ (കമാന്‍ഡോ) സേന മെഡലും (വിശിഷ്ട സേവനങ്ങള്‍) 2023 ല്‍ അതി വിശിഷ്ട് സേവാ മെഡലും ലഭിച്ചു. 2009ല്‍ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി കമന്‍ഡേഷന്‍ കാര്‍ഡും 2013ല്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ കാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ഉമാ ശ്രീഹരി മുവാറ്റുപുഴ മാറാടി വാളാനിക്കാട്ടു സുശീലയുടെയും കാവുംങ്കര കീച്ചേരില്‍ ബാലകൃഷ്ണന്‍ നായരുടെയും മകളും ഒരു വീട്ടമ്മയുമാണ്. ഈ ദമ്പതികള്‍ക്ക് പുതുച്ചേരിയില്‍ ജോലി ചെയ്യുന്ന വേദിക ശ്രീഹരി എന്ന ഒരു മകളുണ്ട്.

CONTENT HIGH LIGHTS;Lieutenant General V Srihari takes charge as the Chief of Army’s South India Region

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: INDIAN ARMY SOUTHERNmilitaryindian armyANWESHANAM NEWSLEFTNANT GENARAL V SREEHARI

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies