കണ്ണൂർ ഏഴോമിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പൻചാൽ കൊയിലേരിയൻ വീട്ടിൽ കെ.സുരഭിയെയാണ് മാറിക്കച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. സംഭവത്തിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ ഷാളുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
STORY HIGHLIGHT: woman found dead kannur
















