<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഹണിമൂണ്‍ യാത്രക്കിടെ വിദേശത്ത് ദമ്പതികള്‍ മരിച്ച സംഭവം; ട്രാവൽ ഏജൻസി 1.60 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃകോടതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2025, 09:31 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചെന്നൈ: ഹണിമൂൺ യാത്രയ്ക്കിടെ വിദേശത്ത് മരിച്ച ദമ്പതിമാരുടെ കുടുംബത്തിന് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ട്രാവൽ ഏജൻസിയോട് ഉപഭോക്തൃകോടതി ഉത്തരവിട്ടു. ചെന്നൈ കോടമ്പാക്കം ആസ്ഥാനമായ ജെഡി ടൂർ ഓപ്പറേറ്റർ എന്ന സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്. ചെന്നൈ പൂനമല്ലിയിലെ ഡോക്ടര്‍ ദമ്പതിമാരായ വിഭൂഷിണിയും ഭര്‍ത്താവ് ലോകേശ്വരനുമാണ് 2023 ജൂണ്‍ എട്ടിന് ഇന്ത്യോനേഷ്യയില്‍ വച്ച് മരിച്ചത്. ദ്വീപ് യാത്രക്കിടെ ഫോട്ടോഷൂട്ട് നടത്തുമ്പോള്‍ തിരമാലയില്‍ അകപ്പെട്ടാണ് മരണം സംഭവിച്ചത്.

ട്രാവല്‍ ഏജന്‍സി കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വിഭൂഷിണിയുടെ പിതാവ് ഉപഭോക്തൃകോടതിയില്‍ വ്യക്തമാക്കിയിരുന്നു. മകളും മരുമകനും മരിച്ച ദ്വീപില്‍ മുന്‍പും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഇക്കാര്യം ഗൗരവതരമായി എടുത്തില്ലെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. കമ്പനിയുടെ സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരമായി 1.50 കോടി രൂപയും മരണംമൂലമുണ്ടായ മാനസികവിഷമത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം.

തങ്ങളുടെ മുന്നറിയിപ്പുവകവെക്കാത്തതാണ് മരണകാരണമെന്ന് ടൂർ ഓപ്പറേറ്റർമാരും വാദിച്ചു. ഇരുവിഭാഗങ്ങളുടെയും വാദംകേട്ട കോടതി, ഹർജിക്കാരന് 1.50 കോടി രൂപയും മാനസികവിഷമമുണ്ടാക്കിയതിന് പത്തുലക്ഷവും നൽകാൻ ഉത്തരവിടുകയായിരുന്നു.

ReadAlso:

‘ഇന്ത്യ-പോളണ്ട് സഹകരണം കൂടുതൽ മേഖലകളിലേക്ക് എത്തും’; മോദി ലോകത്തിനാകെ പ്രത്യാശയുടെ പ്രതീകമെന്ന് പോളിഷ് പ്രധാനമന്ത്രി

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന് സോണിയ ഗാന്ധി; ആദ്യ പോസ്റ്റായി ഓർമ്മപ്പുസ്തകത്തിന്റെ വിശേഷങ്ങൾ

ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?; കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷണം

പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാധ്‌രയുടെ ചിത്രപ്രദർശനത്തിന് നിയന്ത്രണം; ചിത്രങ്ങൾ നീക്കാൻ സമ്മർദ്ദമെന്ന് പരാതി

പണമില്ലാത്തതിനാൽ ലോൺ ആപ്പ് വഴി വായ്പയെടുപ്പിച്ചു; യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘം പിടിയിൽ

Tags: CONSUMER COURTdeathCHENNAI

Latest News

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, EDയ്ക്ക് മറുപടി നൽകി പിണറായി വിജയൻ | pinarayi vijayan will not appear on ed tomorrow

സിപിഐഎമ്മിൽ നിന്നും അകലുന്നതായി സൂചന നൽകി പി.പി. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies