Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പോസ്റ്റ് ഓഫീസ് സേവനങ്ങളില്‍ വന്‍ അഴിച്ചുപണി; പുതിയ നിയമങ്ങളും, നിരക്കുകളും സെപ്റ്റംബര്‍ 1 മുതല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2025, 06:37 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സേവനങ്ങളില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് തപ്പാല്‍ വകുപ്പ്. 2025 സെപ്റ്റംബര്‍ 1 മുതല്‍ പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സേവനങ്ങളായ രജിസ്‌ട്രേഡ് പോസ്റ്റും, സ്പീഡ് പോസ്റ്റും ഒന്നിക്കുന്നു എന്നതാണ് പ്രധാന മാറ്റം. അതായത് ഇനി മുതല്‍ നിങ്ങള്‍ അയയ്ക്കുന്ന ഏതൊരു രജിസ്‌ട്രേഡ് പോസ്റ്റും സ്പീഡ് പോസ്റ്റായി തന്നെ ലഭിക്കും. പ്രസ്തുത മാറ്റം രാജ്യത്തുടനീളം ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തപാല്‍ സേവനങ്ങള്‍ ലളിതവും, കാലാനുസൃതമായി പരിഷ്‌കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് നടപടി. സ്പീഡ് പോസ്റ്റും, രജിസ്‌ട്രേഡ് പോലും ഫലത്തില്‍ ഒരുപോലെ തന്നെയാണ് വകുപ്പ് കൈകാര്യം ചെയ്തുവരുന്നത്. ആ സാഹചര്യത്തില്‍ സേവനങ്ങള്‍ ലയിപ്പിക്കുന്നത് നടപടികള്‍ സുഗമമാക്കും. ട്രാക്കിംഗ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും, ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും പുതിയ മെര്‍ജിംഗ് നടപടികള്‍ വഴിവയ്ക്കുമെന്നാണ് ഇന്ത്യ പോസ്റ്റിന്റെ വിലയിരുത്തല്‍.

സ്പീഡ് പോസ്റ്റ് പേരു പോലെ തന്നെ വേഗത്തിലുള്ള ഡെലിവറിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം രജിസ്‌ട്രേഡ് പോസ്റ്റ് സുരക്ഷിതമായ ഡെലിവറിക്ക് പ്രധാന്യം നല്‍കുന്നു. പേര് രണ്ട് ആണെങ്കിലും നിലവില്‍ തപാല്‍ വകുപ്പ് ഈ രണ്ട് സേവനങ്ങളും ഒരുപോലെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു സേവനങ്ങളും ഉപയോക്താക്കളിലേയ്ക്ക് എത്തുന്ന സമയത്തിലും വലിയ മാറ്റങ്ങളില്ല. ഈ സാഹചര്യത്തിലാണ് സേവനങ്ങള്‍ ലയിപ്പിക്കാന്‍ തീരുമാനമായത്

2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് രജിസ്‌ട്രേഡ് പോസ്റ്റ് സേവനം ലഭ്യമാകില്ല. എല്ലാ ആഭ്യന്തര മെയിലുകളും സ്പീഡ് പോസ്റ്റ് രീതിയില്‍ പരിഗണിക്കും. രജിസ്‌ട്രേഡ് പോസ്റ്റുകളില്‍ ലഭ്യമായിരുന്ന ഡെലിവറി തെളിവ്, സ്വീകര്‍ത്താവിന്റെ ഒപ്പ് ആവശ്യകതകള്‍, സ്പീഡ് പോസ്റ്റില്‍ മൂല്യവര്‍ദ്ധിത സവിശേഷതകളായി ലഭ്യമാക്കും. നിലവിലെ സ്പീഡ് പോസ്റ്റ് ട്രാക്കിംഗ് സേവനം വഴിയുള്ള തത്സമയം ട്രാക്ക് തുടരും.

50 ഗ്രാം വരെ ഭാരമുള്ള പാഴ്‌സലുകള്‍ക്ക് 15 രൂപയാകും ഡെലിവറി ചാര്‍ജ്. അതേസമയം 200 കിലോമീറ്ററിന് മുകളിലുള്ള പാഴ്‌സലുകള്‍ക്ക് 35 രൂപ ബാധകമാകും. ഇനി പാഴ്‌സലിന്റെ ഭാരം 51 ഗ്രാം മുതല്‍ 200 ഗ്രാം വരെയാണെങ്കില്‍ പ്രാദേശിക ഡെലിവറി ചാര്‍ജ് 25 രൂപയാകും. പ്രസ്തുത പാഴ്‌സലിന് 200 കിലോമീറ്റര്‍ വരെ 35 രൂപയും, 201- 1000 കിലോമീറ്റര്‍ വരെ 40 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെ 60 രൂപയും, 2000 കിലോമീറ്ററിന് മുകളില്‍ 70 രൂപയും ഈടാക്കും.

പാഴ്‌സലിന്റെ ഭാരം 201 ഗ്രാം മുതല്‍ 500 ഗ്രാം വരെ ആയാല്‍ ലോക്കല്‍ ചാര്‍ജ് 30 ആണ്. തുടര്‍ന്ന് 200 കിലോമീറ്റര്‍ വരെ 50 രൂപ ഈടാക്കും. 201- 1000 കിലോമീറ്റര്‍ വരെ 60 രൂപയും, 1001- 2000 കിലോമീറ്റര്‍ വരെ 80 രൂപയും, 2000 കിലോമീറ്ററിന് മുകളില്‍ 90 രൂപയും ആകും ഫീസ്. പാഴ്‌സല്‍ 500 ഗ്രാമില്‍ കൂടുതലാണെങ്കില്‍ ലോക്കല്‍ ചാര്‍ജ് 10 രൂപ വര്‍ധിക്കും. 200 കിലോമീറ്റര്‍ വരെയുള്ള ഡെലിവറിക്ക് 15 രൂപ കൂടും. 201- 1000 കിലോമീറ്റര്‍ വരെ 30 രൂപ അധികം നല്‍കണം. 1001- 2000 കിലോമീറ്റര്‍ വരെ 40 രൂപയും, 2000 കിലോമീറ്ററില്‍ കൂടുതലാഴെണങ്കില്‍ അധികമായി 50 രൂപയും നല്‍കേണ്ടി വരും.

മുകളില്‍ പറഞ്ഞ നിരക്കുകള്‍ക്കു പുറമേ നികുതികള്‍ ബാധകമായിരിക്കുമെന്ന് ഓര്‍ക്കുക. ഇനി നിങ്ങള്‍ക്ക് ഡെലിവറി തെളിവ് വേണമെന്നുണ്ടെങ്കില്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും.

ReadAlso:

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനം; ജാമ്യം ലഭിച്ച വിദേശികള്‍ക്ക് കുടുംബത്തെ കാണാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി | vandyke-6-ukrainians-held-by-nia-in-terror-case-to-leave-india

അമിത് ഷായുടെ സന്ദർശനങ്ങളിൽ മുസ്ലിം ഉദ്യോഗസ്ഥരെ ഒഴിവാക്കി: പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം: മുഖ്യമന്ത്രി വിജയ് ഇന്ന് മധുരാന്തകത്ത് എത്തും

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

രണ്ടു ദിവസത്തിനുള്ളില്‍ രാജിവെയ്ക്കണം ?: ഗ്യാനേഷ് കുമാറിന് സി.ജെ.പി നേതാവ് അഭിജീത് ദിപ്‌കെയുടെ അന്ത്യശാസനം; ഇല്ലെങ്കില്‍ പാറ്റകളിറങ്ങും

സേവനങ്ങള്‍ ഒന്നിക്കുകയും, പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കപ്പെടുകയും ചെയ്തതോടെ ഡെലിവറി സമയം എങ്ങനെ ആയിരിക്കുമെന്ന ചോദ്യം സ്വാഭാവികമാണ്. ഇതിലും വകുപ്പ് വ്യക്തത വരുത്തിയിട്ടുണ്ട്. നിങ്ങളുടെ പാഴ്‌സലുകള്‍ ലക്ഷ്യത്തിലെത്താന്‍ എത്ര സമയമെടുക്കും എന്നറിയാം;

ലോക്കല്‍: 1- 2 ദിവസം
മെട്രോ മുതല്‍ മെട്രോ വരെ: 1- 3 ദിവസം
സംസ്ഥാന തലസ്ഥാനത്ത് നിന്ന് തലസ്ഥാനത്തേക്ക്: 1- 4 ദിവസം
സംസ്ഥാനത്തിനുള്ളില്‍: 1- 4 ദിവസം
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍: 4- 5 ദിവസം

മുകളില്‍ പറഞ്ഞ സമയക്രമത്തിന് പുറമേ ബ്രാഞ്ച് ഓഫീസ് ഡെലിവറിക്ക് 1 ദിവസം അധികമായി എടുത്തേക്കാമെന്നു വകുപ്പ് വ്യക്തമാക്കുന്നു.

Tags: POSTOFFICESPEED POST

Latest News

മാസപ്പടി ഡയറി: ഷോണ്‍ ജോര്‍ജ് മൂലം വെട്ടിലായി ബിജെപി നേതാക്കളും; ജനറല്‍ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ച് നേതൃത്വം | BJP calls urgent meeting amid criticism against shone george

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: 7,300 കഞ്ചാവ് ചെടികൾ എക്സൈസും പോലീസും ചേർന്ന് നശിപ്പിച്ചു

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നു; വിമര്‍ശിച്ച് ഇ പി ജയരാജന്‍

വ്യാജസര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി KASE ഡയറക്ടര്‍ ആയതെങ്ങനെ ?: ടോം എം. ജോസഫും സര്‍ക്കാരും തമ്മില്‍ അന്തര്‍ധാരയോ ?

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എ​ഗ്മോർ-കൊല്ലം പ്രതിവാര സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies