Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 24, 2026, 06:21 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഭരണകാലയളവിൽ ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു. ബാക്കി ഉള്ള എല്ലാ സർക്കാരുകളും അത് നേരിട്ടിട്ടുണ്ട്. എന്തുകൊണ്ട് ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു എന്ന് മനസിലാകുന്നില്ല. എന്നാൽ ഇന്ന് അതിന് ഉള്ള ഉത്തരം കിട്ടി.

വോട്ട് നഷ്ടമാകുന്നതോടെ ഭരണഘടനയും തകരുന്നു. വോട്ട് ഇല്ലാതാക്കിയാൽ ഭരണഘടനയും നിയമവും ഭരണഘടന സ്ഥാപനങ്ങളും ഇല്ലാതാകും. ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ട്. അതിൽ നിന്ന് ആർക്കും രക്ഷ നേടാൻ കഴിയില്ല. മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും ഇത് എന്ത് കൊണ്ട് സംഭവിക്കുന്നില്ല.. ഹരിയാനയിലും യുപിയിലും മഹാരാഷ്ട്രയിലും ആടിയുലഞ്ഞ സർക്കാർ പെട്ടന്ന് സ്ഥിരത കൈവരിക്കുന്നു. എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഭരണ വിരുദ്ധത ഇല്ലാതാകുന്നത്. സദ്ദാം ഹുസൈൻ ഭരണത്തിലും നോർത്ത് കൊറിയയിലും ഭരണ വിരുദ്ധ വികാരം ഉണ്ടാകാറില്ല.താൻ വായുവിൽ നിന്ന് എടുത്ത് അല്ല സംസാരിക്കുന്നത്. അദാനി, മോഹൻ ഭാഗവത്, അമിത് ഷാ, മോദി, അജിത് ഡോവൽ,ഗ്യാനേഷ് കുമാർ എന്നിവരാണ് ആസൂത്രകരെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപി നേതാക്കൾ ജനാധിപത്യത്തിൻ്റെ കശാപ്പുകാർ. താനത് 100 ശതമാനം ഉറപ്പോടെ ആണ് പറയുന്നത്. പാർലമെൻ്റ്, നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. കേന്ദ്ര മന്ത്രിമാർ മോദി അനുകൂല മീഡിയ വ്യവസായികൾ എന്നിവരെ ഗൂഢാലോചന നടപ്പാക്കിയവർ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാൻ നടത്തിയ നീക്കത്തിൻ്റെ നാൾവഴികൾ പങ്കുവെച്ചു.2023 ഡിസംബർ 21 നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാനുള്ള നിയമ നിർമാണത്തിലൂടെ നീക്കം ആരംഭിച്ചു. നവംബറിൽ ഹരിയാനയിൽ വോട്ട് മോഷണം നടന്നു. ഇന്ന് മാധ്യമ വാർത്തയിലൂടെ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഇന്ന് രണ്ട് ഉദ്യോഗസ്ഥർ ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നു. ക്രമക്കേടുകൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഉണ്ട്.ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം.എന്താണ് രാജ്യത്ത് നടക്കുന്നത് എന്ന് ഗ്യാനേഷ് കുമാർ മനസിലാക്കണം.

ഇന്ത്യയുടെ ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. തങ്ങൾ മിണ്ടാതെ ഇരിക്കില്ല. ഇന്ത്യൻ ജനാധിപത്യതെ തകർക്കുന്നവരെ ശിക്ഷിക്കും.ഗൂഢാലോചനയുടെ തലപ്പത്‌ അമിത് ഷായും മോദിയും ആണ്. ഇവരെല്ലാം രാജ്യദ്രോഹികൾ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഇത് പറയുന്നു. വ്യക്തമായ വസ്തുകളുടെ ബലത്തിലാണ് താൻ സംസാരിക്കുന്നത്.മോദി യും അമിത് ഷായും നടത്തിയ ഗൂഢാലോചന അന്വേഷിക്കണം.കോൺഗ്രസ്‌ പറഞ്ഞ കാര്യങ്ങൾ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

 

 

ReadAlso:

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ; ജെബി മേത്തർ എംപിയേയും എൻ.എസ്.യു.ഐ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു

ഡൽഹിയിൽ ഇന്ന് സിജെപിയുടെ ‘ലെഹ്‌രാ ദോ തിരംഗ’ റാലി; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്

‘ഡല്‍ഹി പൊലീസിനെതിരെ കേസെടുക്കണം’; മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

 

Tags: BJPNarendra Modirahul gandhiIndiaANWESHANAM NEWSഅന്വേഷണം മലയാളം

Latest News

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; ഭൂപ്രശ്നങ്ങൾ ഉന്നയിച്ചുള്ള സമരം രാവിലെ മുതൽ ആരംഭിച്ചു

വെള്ളിയാഴ്ച നടക്കേണ്ട പ്ലസ് വണ്‍ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ മാറ്റി | tomorrows-plus-one-exam-postponed

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | kerala rains orange alert in 7 districts

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies