ദേശീയ അവാര്‍ഡ് നിർണയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. അടുത്ത വർഷം ഞാനും അവാർഡിന് അപേക്ഷിക്കുമെന്നും ഇത്തവണ മികച്ച നടനുള്ള പുരസ്കാരം ഷാറുഖ് ഖാനു കിട്ടിയതുപോലെ അടുത്ത തവണ ദേശീയ അവാർഡ് തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ…
ഇത്തവണ ദേശീയ അവാർഡ് ഷാരൂഖ് ഖാൻ ജിക്കു കിട്ടിയല്ലോ.. അതുപോലെ അടുത്ത തവണ ദേശീയ അവാർഡ് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..(ഞാൻ ഇതുവരെ ദേശീയ അവാർഡിന് സിനിമകൾ submit ചെയ്യാറില്ല.. പക്ഷെ ഇനി ചെയ്യും )
ഹും.. പണ്ഡിറ്റിനോടാ കളി..
By Santhosh Pandit (കേരളത്തിന്റെ ഷാരുഖ് ഖാൻ.)
Mob 99477 25911
content highlight: Santhosh Panditt
















