ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഗ്രാമിന് ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണവില 9,290 രൂപയിൽ നിന്നും 9,289 രൂപയായി. പവന് 74,312 രൂപയുമായി.
ദിവസംത്തോറും നിരക്ക് മാറി മറിയുന്നത് കൊണ്ട് തന്നെ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ വേണ്ടി ആളുകള്‍ അഡ്വാന്‍സ് ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.
content highlight: Gold rate
















