Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

അമേരിക്കൻ തീരുവ ഭീഷണിയ്‌ക്കിടയിലും സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യയ്‌ക്ക് റെക്കോർഡ്: 58 ശതമാനം വർധനവ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 4, 2025, 12:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ റെക്കോർഡ്. 7.72 ബില്യൺ ഡോളർ കയറ്റുമതി റെക്കോർഡാണ് ഇന്ത്യ കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.9 ബില്യൺ ഡോളറായിരുന്ന കയറ്റുമതി വ്യാപാരമാണ് 7.72 ബില്യൺ ഡോളറിലെത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 58 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ആപ്പിൾ ഇൻ‌കോർപ്പറേറ്റഡിൻ്റെ മാത്രം കണക്കിലും വലിയ വർധനവാണുള്ളത്. ആറ് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ കയറ്റുമതി ചെയ്‌തതായാണ് കണക്ക്. ഇതും മുൻ വർഷത്തെ അപേക്ഷിച്ച് 82 ശതമാനം വർധനവാണ് കാണിക്കുന്നത്. സ്‌മാർട്ട്ഫോൺ കയറ്റുമതിയിൽ ആദ്യമായാണ് ഇന്ത്യ മറ്റ് രാജ്യങ്ങളെ മറികടക്കുന്നത്. സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ 78 ശതമാനവും ആപ്പിളിൻ്റെ ഫോണുകളാണ്. പ്രാദേശിക ഉത്പാദനം വർധിച്ചത് ഇന്ത്യയ്‌ക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ.

2020ൽ ഇന്ത്യ അവതരിപ്പിച്ച പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പി‌എൽ‌ഐ) പ്രോഗ്രാം പദ്ധതിയാണ് ഈ വർധനവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷം 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 3.1 ബില്യൺ ഡോളറിൻ്റെ സ്‌മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്‌തത്. 2025 സാമ്പത്തിക വർഷമായപ്പോള്‍ ഇത് 24.1 ബില്യൺ ഡോളറായി വർധിച്ചു. അതിൽ 17.5 ബില്യൺ ഡോളർ ആപ്പിളിൽ നിന്നാണ്.

2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ, ഇന്ത്യയുടെ മൊത്തം ഇലക്ട്രോണിക്‌സ് കയറ്റുമതി 12.4 ബില്യൺ ഡോളറിലെത്തി. വർഷം തോറും 48 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇതിൽ 62 ശതമാനവും സ്‌മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്യുന്നത്. മൂല്യവർധിത ഇലക്ട്രോണിക്‌സ് നിർമാണത്തിലെ മാറ്റമാണ് ഈ നേട്ടങ്ങള്‍ സൂചിപ്പിക്കുന്നത്.

175 മില്യൺ ഡോളറിൻ്റെ സ്‌മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്‌ത ഡിക്‌സൺ ടെക്‌നോളജീസ്, അനുബന്ധ സ്ഥാപനമായ പാഡ്‌ജെറ്റ് ഇലക്ട്രോണിക്‌സ്, സാംസങ് എന്നിവയാണ് സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ 12 ശതമാനം സംഭാവന ചെയ്‌തിരിക്കുന്നത്. അമേരിക്കയുടെ നിലവിലെ ഇറക്കുമതി തീരുവ ഓഗസ്റ്റ് 14ഓടെ പ്രാബല്യത്തിൽ വരും. ഇത് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായുള്ള ഇറക്കുമതി തീരുവയുടെ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയുടെ ഈ നേട്ടം വ്യാപാര രംഗത്ത് വലിയ പ്രതീക്ഷയാണ്.

ടെക്നോളജി രംഗത്തെ ആഗോള അനലിസ്റ്റ് കമ്പനിയായ കാനലിസിൻ്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂൺ കാലയളവിൽ അമേരിക്കയിലേക്കെത്തുന്ന സ്‌മാർട്ട്ഫോണുകളിൽ 44 ശതമാനം വരെ ഇന്ത്യയിൽ നിന്നുള്ളതാണ്. ഒരു വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ 240 ശതമാനമാണ് വർധന. 2024 ഏപ്രിൽ-ജൂൺ മാസക്കാലത്ത് ഇന്ത്യയിൽ നിന്നുള്ള വിഹിതം 13 ശതമാനം മാത്രമായിരുന്നു. അതേസമയം, ചൈനയിൽ നിന്നുള്ള ഫോൺ ഇറക്കുമതി മുൻവർഷത്തെ 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറഞ്ഞതായും കാനലിസ് പറയുന്നു.

അതേസമയം ആപ്പിളിൻ്റെ വിതരണ ശൃംഖലയിലെ മാറ്റമാണ് അമേരിക്കയിലേക്കുള്ള സ്‌മാർട്ട്ഫോണുകളിൽ കൂടുതൽ ഇന്ത്യയിൽ നിന്നാകാൻ കാരണമെന്ന് റിപ്പോർട്ടുകള്‍. ചൈനയ്ക്കുള്ള പകരച്ചുങ്കം ഉയർത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ഉത്പാദനശേഷി ഉയർത്തിക്കൊണ്ടിരിക്കുകയാണ് ആപ്പിൾ. കൊവിഡിനുശേഷം ചൈനയ്‌ക്കൊപ്പം മറ്റൊരു ഉത്പാദനകേന്ദ്രമെന്ന ലക്ഷ്യമാണ് ആപ്പിളിനെ ഇന്ത്യയിലെത്തിച്ചിരിക്കുന്നതെന്നും വിദഗ്‌ധർ പറയുന്നു.

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Tags: indian economyus india trade

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies