തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട. 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി സുധീഷ് ആണ് കഞ്ചാവുമായി പിടിയിലായത്.
45 പാക്കറ്റുലാളിലായി കഞ്ചാവ് ആണ് പിടിച്ചത്.പിടികൂടിയ കഞ്ചാവിന് കോടികള്‍ വിലമതിക്കും.
ബാങ്കോക്കിൽ നിന്ന് പ്രതി കഞ്ചാവ് കൊണ്ടുവന്നത്.കസ്റ്റസും ഡിആര്‍ഐ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
















