മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണവും പ്രചാരണവും സംഘടിപ്പിക്കുന്നതിനായി കാലിക്കറ്റ് എഫ് സി നയിക്കുന്ന പ്രചരണ വാഹനം’പ്ലെഡ്ജ് ഓണ്‍ വീല്‍സ്’, കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ എന്‍ ബൈജു ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.
നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ക്യാംപെയ്നിനു വെസ്റ്റ് ഹില്‍ സെന്റ് മൈക്കല്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് തുടക്കം കുറിച്ചത്.
















