സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 75200 യാണ് സംസ്ഥാനത്തെ വില. ഇന്നലെ 75040 രൂപയായിരുന്നു.
ഇന്ന് മാത്രം പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9400 രൂപയാണ് വില. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു.
content highlight: Gold Rate
















