Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

റൈഫി വിന്‍സെന്റ് ഗോമസ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഹെഡ് കോച്ച്, സി.എം ദീപക്ക് കോച്ചിങ് ഡയറക്ടര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2025, 02:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെസിഎല്‍ രണ്ടാം സീസണിലേക്കുള്ള പരിശീലക സംഘത്തെ പ്രഖ്യാപിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. രഞ്ജി മുന്‍ താരവും ഇന്ത്യന്‍ അണ്ടര്‍ 19 ടീമംഗവുമായ റൈഫി വിന്‍സെന്റ് ഗോമസാണ് ഹെഡ് കോച്ച്. മുന്‍ രഞ്ജി താരം സി എം ദീപക്കാണ് കോച്ചിങ് ഡയറക്ടര്‍. എ ടി രാജാമണി, സനുത് ഇബ്രാഹിം, എസ് അനീഷ് എന്നിവരാണ് മറ്റ് പരിശീലകര്‍. റോബര്‍ട്ട് ഫെര്‍ണാണ്ടസ്, ഉണ്ണികൃഷ്ണന്‍, ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസ്, സജി സോമസുന്ദരം, ഗബ്രിയേല്‍ ബെന്‍, മാത്യു ചെറിയാന്‍ എന്നിവരും സപ്പോര്‍ട്ട് സ്റ്റാഫായി ടീമിനൊപ്പമുണ്ടാകും.

ടീമിന്റെ ഹെഡ് കോച്ചായ റൈഫി വിന്‍സെന്റ് ഗോമസ് കേരളത്തില്‍ നിന്നും ഐപിഎല്‍ കളിച്ച ആദ്യ താരങ്ങളില്‍ ഒരാളാണ്. പ്രശസ്തമായ ബോര്‍ഡര്‍ – ഗാവസ്‌കര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായ ആദ്യ കേരള താരവും റൈഫിയാണ്. അണ്ടര്‍ 19 തലത്തില്‍ ഇന്ത്യയെയും രഞ്ജിയില്‍ കേരളത്തെയും പ്രതിനിധീകരിച്ചിട്ടുള്ള റൈഫി, ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരോവറില്‍ അഞ്ച് സിക്‌സും ഒരു ഫോറും നേടിയ അപൂര്‍വ്വ റെക്കോഡിനും ഉടമയാണ്. പോണ്ടിച്ചേരി ടീമിന്റെ രഞ്ജി കോച്ചായിരുന്ന റൈഫി, രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജയങ്ങള്‍ക്കൊപ്പം ടീമിന്റെയും താരങ്ങളുടെയും ഭാവി കൂടി മുന്നില്‍ക്കണ്ട് പ്രത്യേക കാഴ്ചപ്പാടോടെയുള്ള പരിശീലന രീതിയാണ് റൈഫിയുടേത്.

കഴിഞ്ഞ സീസണില്‍ സെബാസ്റ്റ്യന്‍ ആന്റണിക്കൊപ്പം ടീമിന്റെ സഹപരിശീലകനായുണ്ടായിരുന്ന സി എം ദീപക്കാണ് ടീമിന്റെ കോച്ചിങ് ഡയറക്ടര്‍. രഞ്ജിയില്‍ കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ദീപക്. ബിസിസിഐ ലെവല്‍ ടു കോച്ചായ അദ്ദേഹം കേരളത്തിന്റെ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനും പ്രതിഭകളെ കണ്ടെത്താനുള്ള കെസിഎ സംഘത്തിലെ അം?ഗവുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ് അക്കാദമിയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റ് കൂടിയായിരുന്നു ദീപക്.

കേരളത്തിന്റെ രഞ്ജി ട്രോഫി താരവും അണ്ടര്‍ 19 ക്യാപ്റ്റനുമായിരുന്ന സനുത് ഇബ്രാഹിം ആണ് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അക്കാദമിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സനുത് ലോക ക്രിക്കറ്റ് ലീഗില്‍ ഒമാന് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ബൗളിങ് കോച്ചായിരുന്ന എസ് അനീഷ് ഈ സീസണിലും അതേ സ്ഥാനത്ത് തുടരും. രഞ്ജി – ദുലീപ് ട്രോഫി താരമായിരുന്ന അനീഷ് കേരളത്തിന്റെ അണ്ടര്‍ 16 ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ ടി രാജാമണി പ്രഭുവാണ് ടീമിന്റെ സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിംഗ് കോച്ച്. ആര്‍ അശ്വിന്‍ അടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ കരിയറില്‍ നിര്‍ണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള രഞ്ജി ടീമംഗമായിരുന്ന റോബര്‍ട്ട് ഫെര്‍ണാണ്ടസ് ആണ് ടീമിന്റെ മെന്റര്‍. ഫിസിയോ ആയി ഉണ്ണികൃഷ്ണനും ട്രെയിനറായി ക്രിസ്റ്റഫര്‍ ഫെര്‍ണാണ്ടസും വീഡിയോ അനലിസ്റ്റായി സജി സോമസുന്ദരവും ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റായി ?ഗബ്രിയേല്‍ ബെന്നും ടീമിനൊപ്പം ഉണ്ടാകും. മാത്യു ചെറിയാനാണ് ടീമിന്റെ മാനേജര്‍.

CONTENT HIGH LIGHTS; Raifi Vincent Gomez is the head coach of Kochi Blue Tigers, CM Deepak is the coaching director

ReadAlso:

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍ | FA Cup Quarter final matches begins tomorrow

Tags: ANWESHANAM NEWSKerala Cricket LeagueKerala Cricket League season 2RAIFI WILSONCOCHIN TIGERSCOCHIN BLUE TIGERS

Latest News

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies