കൊച്ചി ആലുവയിൽ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തതായി പരാതി. മകൻ തന്നെ പലതവണ പീഡിപ്പിച്ചു എന്നാണ് മാതാവ് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. പരാതി നൽകിയത് ഉപദ്രവം സഹിക്കാൻ വയ്യാതെ ആയതോടെയെന്ന് മാതാവ് പറഞ്ഞു. സംഭവത്തിൽ മകനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT : son brutally raped his mother
















