Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പഠിച്ചത് ​പത്താം​ക്ലാ​സ് വരെ, ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി തു​ട​ങ്ങി ഭൂ​മി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി വ​ൻ വ​ള​ർ​ച്ച; സെബാസ്റ്റ്യന് പണ്ടുമുതലേ ക്രിമിനൽ സ്വഭാവം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 7, 2025, 10:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ക്കേസിലെ പ്രതി സെബാസ്റ്റ്യൻ പണ്ട് മുതലേ ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നാണ് സമീപവാസികൾ പറയുന്നത്.ബന്ധുക്കൾക്ക് ചോറിൽ വിഷംകലർത്തി നൽകി 17-ാം വയസ്സിൽ തന്നെ ക്രിമിനൽസ്വഭാവം പുറത്തുകാട്ടിയയാളാണ് സെബാസ്റ്റ്യനെന്ന് പരിസരവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്.സ്വത്തുതർക്കത്തിന്റെ പേരിൽ പിതാവിന്റെ അടുത്ത ബന്ധുക്കൾക്കാണ് വിഷം നൽകിയത്. തലനാരിഴയ്ക്കാണ് അവർ മൂന്നുപേരും രക്ഷപ്പെട്ടത്. തുടർന്ന്, സഹോരങ്ങളുമായും അയൽവാസികളുമായും സെബാസ്റ്റ്യൻ പലഘട്ടത്തിലും തർക്കമുണ്ടാക്കി.സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാൽ പലവഴികളിലൂടെ ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം.
എ​സ്എ​സ്എ​ല്‍​സി വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ള്ള സെ​ബാ​സ്റ്റ്യ​ന്‍ ആ​ദ്യം ഒ​രു സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​ന്നീ​ട് അം​ബാ​സഡ​ര്‍ കാ​ര്‍ വാ​ങ്ങി ടാ​ക്സി ഓ​ടി. ഇ​തി​നി​ട​യി​ലാ​ണ് സ്ഥ​ല​ക്ക​ച്ച​വ​ട രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​ത്. ഈ ​കാ​ല​യ​ള​വി​ലാ​ണ് കാ​ണാ​താ​യെ​ന്നു പ​റ​യു​ന്ന സ്ത്രീ​ക​ളു​മാ​യി സെ​ബാ​സ്റ്റ്യ​ന്‍ ബ​ന്ധ​പ്പെ​ടു​ന്ന​ത്.

നാ​ലു സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​ക്കേ​സ് മു​ന്നി​ലു​ണ്ടെ​ങ്കി​ലും അ​ത് സെ​ബാ​സ്റ്റ്യ​നു​മാ​യി ക​ണ​ക്ട് ചെ​യ്യാ​ന്‍ കൃ​ത്യ​മാ​യ തെ​ളി​വ് ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഡോ​ഗ് സ്ക്വാ​ഡ്, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, റ​ഡാ​ര്‍ സം​വി​ധാ​നം തു​ട​ങ്ങി എ​ല്ലാ​വി​ധ രീ​തി​യി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും സെ​ബാ​സ്റ്റ്യ​നെ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല.

സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു ല​ഭി​ച്ച അ​സ്ഥി​ക്ക​ഷ​ണ​ങ്ങ​ളു​ടെ ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ​ഫ​ലം കാ​ണാ​താ​യ സ്ത്രീ​ക​ളു​ടേ​താ​ണെ​ന്നു തെ​ളി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഇ​യാ​ളെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​നാ​കൂ. അ​തേ​സ​മ​യം, ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​രോ​ഗ്യ​പ്ര​ശ്നം ചൂ​ണ്ടി​ക്കാട്ടി​ നി​സ​ഹ​ക​രി​ക്കു​ക​യാ​ണ് ഇ​യാ​ൾ. കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് നി​ല​പാ​ട്. സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആലപ്പുഴയിലെ ആലപ്പുഴയിലെ പള്ളിപ്പുറത്ത് രണ്ടരയേക്കര്‍ സ്ഥലം കേരളത്തിലെ ധര്‍മ്മസ്ഥലയോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി കിട്ടിയതാണ്.

50-ാം വയസ്സിലാണ് ഏറ്റുമാനൂരുകാരി സുബിയുമായുള്ള വിവാഹം. ശേഷം ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. എന്നാൽ, പകലും പല രാത്രികളിലും പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവർഷമാണ് ആൺകുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടിൽ താമസിച്ചിട്ടുള്ളൂ.എന്നാൽ നാ​ലു സ്ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ന​ട​ക്കു​മ്പോ​ഴും അ​യാ​ള്‍ സൗ​മ്യ​നാ​ണെ​ന്നും ഇ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​മെ​ന്നു വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ പ​റ​യു​ന്ന​ത്.

ReadAlso:

ബി.ജെ.പിക്കെതിരേ നടന്‍ ദേവന്‍: കള്ളപ്പണം നേതൃത്വം വീതിച്ചെടുക്കുന്നതാണ് രീതി

‘5 കോടി കള്ളപ്പണമായി വന്നാൽ ചെലവഴിക്കുക 50 ലക്ഷം മാത്രം, ബാക്കി വീതിച്ചെടുക്കും’; BJP നേതൃത്വത്തിനെതിരെ ദേവൻ | bjp-black-money-devan-allegations

ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ വിറ്റു; പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു | Husband arrested for filming wife’s bedroom scenes and selling them on pornographic sites

നബിദിനം: മീലാദ് റാലി നാളെ

മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന് ജോസഫ് വിഭാഗം | Dispute within the UDF regarding the formation of Muvattupuzha district

Tags: accused SebastianCHERTHALA MURDER CASE

Latest News

വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സ്ത്രീകൾക്കുള്ള സൗജന്യയാത്ര വിപുലീകരിച്ചു | Vijay’s government makes major announcements; free travel for women expanded

നാളെ ഉത്രാടം: ഉത്രാട പാച്ചിലിന് ഒരുങ്ങി കേരളം; കാണം വിറ്റോണം കൂടാന്‍ മലയാളികള്‍

കേന്ദ്രമന്ത്രിമാരുടെ വസതികൾ മോടിപിടിപ്പിക്കാൻ ചെലവാക്കിയത് 92 കോടി | Rs 92 Crore Spent On Union Ministers’ Delhi Homes Repair In 2025-26: RTI

ഗാസ്സയിലെ പട്ടങ്ങള്‍ ?: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍; പട്ടങ്ങളെ യുദ്ധ ആയുധമായി കണക്കാക്കും; ഭയമോ ജാഗ്രതയോ ?

പാലത്തായി പീഡനക്കേസ്; ‘സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ തോൽവി’; വിമർശനവുമായി സമസ്ത | Palathayi abuse case: Samastha against UDF Government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies