ആലുവ റെയില്‍വേ പാലത്തിലെ അറ്റകുറ്റപ്പണി കാരണം സംസ്ഥാനത്ത് നാളെ (ഞായര്‍) റദ്ദാക്കിയതും വൈകിയോടുന്നതുമായ ട്രെയിനുകള്‍ അറിയാം.
റദ്ദാക്കിയത്
പാലക്കാട്- എറണാകുളം എക്‌സ്പ്രസ്
വൈകിയോടുന്നവ
ഇന്‍ഡോര്‍ ജങ്ഷന്‍- തിരുവനന്തപുരം നോര്‍ത്ത് (22645)
കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308)
സെക്കന്തരാബാദ്- തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്‌സ്പ്രസ് (17230)
മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസ് (20631)
പുനഃക്രമീകരിച്ചത്
തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് (20632)
STORY HIGHLIGHT : aluva-rail-bridge-repairing-the-cancelled-and-belated-trains-indian-railway
















