തമന്നയുടെ സൗന്ദര്യത്തിനും അഭിനയത്തിനും ഇന്ത്യ മുഴുവൻ നിരവധി ആരാധകരാണുള്ളത്. തമന്ന ഒരു ചാനലിന് നൽകിയ ഇന്റർവ്യൂ ആണിപ്പോൾ വൈറലായിരിക്കുന്നത്. എങ്ങനെയാണ് മുഖവും ശരീരവും ഈ രീതിയിൽ സൂക്ഷിക്കുന്നത് എന്നതിനുള്ള പൊടിക്കൈകൾ പങ്കുവയ്ക്കുകയാണ് താരം.
തമന്ന പറയുന്നത് ഇങ്ങനെ…….
മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
content highlight: Tammanah Bhattiya
















