Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സൂര്യകാന്തി ശോഭയിൽ തിളങ്ങി ​ഗുണ്ടൽപേട്ട്;സഞ്ചാരികൾ കൂട്ടത്തോടെ ഗുണ്ടൽപേട്ടിലേക്ക്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2025, 08:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കര്‍ണ്ണാടകയിലെ പൂപ്പാടങ്ങള്‍ക്ക് ഇപ്പോള്‍ സൂര്യകാന്തി പ്രഭയാണ്.ഇത്തവണയും പതിവ് തെറ്റിയിട്ടില്ല. കണ്ണെത്തുന്നിടത്തെല്ലാം മഞ്ഞ നിറത്തിൽ സൂര്യകാന്തിപ്പൂക്കൾ പൂത്തുലഞ്ഞ് കിടക്കുകയാണ്. ഒരു മഞ്ഞസാഗരമെന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തി ഇല്ല.പശ്ചിമഘട്ടത്തിൻ്റെ മടിത്തട്ടിലാണ് ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഗുണ്ടൽപേട്ട് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ സൂര്യൻ്റെ പ്രഭയില്‍ കുന്നിൻ്റെ പശ്ചാത്തലത്തിൽ പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ ആരെയും ആകർഷിക്കുന്ന കാഴ്‌ചയാവുകയാണ്. പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിൽ സൂര്യകാന്തിയുടെ സുഗന്ധം കലരുമ്പോൾ അന്തരീക്ഷം കൂടുതൽ മാദകമായി മാറുന്നു.
സൂര്യകാന്തിപ്പൂക്കളുടെ ഇടയിൽ നിന്ന് ഫോട്ടോ എടുക്കാനും സെൽഫി പകർത്തുവാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. പൂപ്പാടങ്ങൾക്കു നടുവിൽ നിന്ന് ഫോട്ടോ പകർത്തുന്നവരും ഒരുപാടുണ്ട്. തോട്ടങ്ങൾ നോക്കി നടത്തുന്നവർ ചെറിയൊരു തുക ഈടാക്കിയാണ് നിങ്ങളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.ജൂലൈ മാസത്തിൻ്റെ അവസാന വാരം മുതൽ ഓഗസ്റ്റ് പകുതി വരെയാണ് ഗുണ്ടൽപേട്ടിൽ സൂര്യകാന്തികൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. ഈ സമയത്ത് കാലാവസ്ഥയും വളരെ സുഖകരമായിരിക്കും. അതിനാൽ തന്നെ വീണ്ടുമൊരു പൂക്കാലത്തിന്‍റെ വരവറിയിക്കുന്ന ഗുണ്ടൽപേട്ടിലെ സൂര്യകാന്തിക്കാഴ്‌ച ആസ്വദിക്കാനുള്ള മികച്ച സമയവും ഇതാണ്. ഭക്ഷ്യ എണ്ണയുടെ ഉത്പാദനത്തിനായാണ് സൂര്യകാന്തിപ്പൂക്കൾ കൃഷി ചെയ്യുന്നത്. ചെണ്ടുമല്ലിപ്പാടങ്ങളും ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നുണ്ട്. ഓണപ്പൂക്കളമിടാന്‍ ഈ ചെണ്ടുമല്ലിപ്പൂക്കള്‍ കേരളത്തിലേക്കും എത്തും.ദേശീയപാത വഴി വയനാട് വന്യജീവി സങ്കേതം പിന്നിട്ടാൽ പിന്നെ കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതമാണ്. ഇവിടം കഴിഞ്ഞാലാണ് ഗുണ്ടൽപേട്ട് ടൗൺ വരെയുള്ള പ്രദേശത്ത് ദേശീയപാതയ്ക്ക് ഇരുവശവുമുള്ള ഗ്രാമങ്ങളിൽ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്നത്.
സൂര്യനെ നോക്കി തല ഉയർത്തി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ കാഴ്‌ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഈ കാഴ്‌ച മനസിനെ അത്രമേൽ ആനന്ദിപ്പിക്കുന്നു. അത്രമേൽ പ്രിയപ്പെട്ട ഓർമ്മയായി ഈ സൂര്യകാന്തിപ്പൂക്കളെ മനസിലേറ്റി മാത്രമേ മനസില്ലാ മനസോടെയാണെങ്കിലും ഇവിടം വിടാനാവൂ.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: gundalpettsunflower garden

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies