ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് പോവില്ല എന്ന് പറയുന്നവരൊക്കെ വെറുതെ പറയുന്നതാണ് ഒരു അവസരം കിട്ടിയാൽ ആരാണെങ്കിലും പോകും ഇപ്പോഴും പോകുന്നില്ല എന്ന് പറയുന്നവർ ബിഗ്ബോസിലേക്ക് പോകാനുള്ള ഒരു അവസരം കിട്ടിയാൽ പോകും എന്ന് ഉറപ്പാണ്. അതിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഒന്ന് അവിടെ ചെന്ന് അവിടെ രുചി പിടിച്ചു കഴിഞ്ഞാൽ വീണ്ടും അവിടേക്ക് ചെല്ലാൻ തോന്നും.
അങ്ങനെയുള്ള ഒരു മായാലോകമാണ് അത് മറ്റൊരു പ്രധാന കാരണം ഒരു ദിവസം ഇത്രയും പേമെന്റ് തരുന്ന മറ്റൊരു ഷോയും ഇല്ല കുറേനാൾ നമ്മൾ കഷ്ടപ്പെടുന്നതെല്ലാം ഒറ്റ ദിവസം കൊണ്ട് ഇവിടെ കിട്ടും ഒരു ദിവസത്തെ ആ ഒരു പെയ്മെന്റ് പ്രതീക്ഷിച്ച ആണെങ്കിലും ആളുകൾ അവിടേക്ക് പോകുമെന്നത് ഉറപ്പാണ് അവിടേക്ക് പോകില്ല എന്ന് പറയുന്നതൊക്കെ വെറുതെയാണ് ഒരു അവസരം കിട്ടിയാൽ ആരാണെങ്കിലും പോകുമെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.
എന്നെ ഇനിയും ബിഗ് ബോസിലേക്ക് വിളിച്ചാലും ഞാൻ പോകും കാരണം എനിക്ക് ആ പെയ്മെന്റ് വളരെ വലുതാണ് നമ്മൾ ഒരുപാട് കഷ്ടപ്പെടാതെ വളരെ ഈസിയായി നമുക്ക് പെയ്മെന്റ് കിട്ടും എന്ന് പറയുന്നത് ചെറിയ കാര്യം അല്ലല്ലോ പിന്നെ നമ്മൾ ആദ്യം ഇതിൽ ബുദ്ധിമുട്ടുന്നത് നമ്മുടെ കുടുംബത്തെ ഒക്കെ മറന്ന് നമുക്ക് നിൽക്കേണ്ടി വരുന്നുണ്ട് എന്നതുകൊണ്ടാണ്.
















