ഇന്റർപോൾ തിരച്ചിൽ നോട്ടിസ് ഇറക്കിയ കൊടും കുറ്റവാളിയായ ചൈനീസ് പൗരനെ യുഎഇ അറസ്റ്റ് ചെയ്ത് ചൈനയ്ക്കു കൈമാറി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന ഇയാൾ യുഎഇയിലേക്കു കടന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് ദുബായ് പോലീസിനു കൈമാറിയിരുന്നു.
STORY HIGHLIGHT: chinese criminal arrested in uae
















