Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ജേസി: ധന്യമായൊരു കലാജീവിതം; ഏബ്രഹാം ലിങ്കൺ എഴുതുന്നു | JEASSY

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2025, 01:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: യശശ്ശരീരനായ സംവിധായകൻ ജേസിയുടെ ഒരു ജന്മദിനം കൂടി കടന്നുപോവുകയാണ്… 17.8.2025ന് 87ആം ജന്മദിനം. സ്നേഹബന്ധങ്ങളുടെ ആരുറപ്പും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പുമുള്ള ഒരു പിടി നല്ല സിനിമകൾ നൽകി എന്നത് മാത്രമാണോ ആ ജീവിതത്തെ സഫലവും സാർത്ഥകവുമാക്കുന്നത്? തീർച്ചയായുമല്ല.

നറുതേനിന്റെ മധുരം കിനിയുന്ന ഭാഷയിൽ വായനക്കാരന്റെ ഉള്ളുലയ്ക്കുന്ന കുറേ ചെറുകഥകളും ഏതാനും നോവലുകളും അദ്ദേഹം മലയാളിയ്ക്ക് നൽകി. നാടകങ്ങളുടെ വസന്തകാലത്ത് കാളിദാസ കലാകേന്ദ്രത്തിന്റെ സ്റ്റേജുകളിൽ ജേസിയാടിയ നായകവേഷങ്ങൾ കേരളക്കരയെ ഒന്നാകെ കോൾമയിർ കൊള്ളിച്ചിരുന്നു… ‘സൗന്ദര്യവും മിശിഹാതമ്പുരാന്റെ ശാന്തതയും ഒത്തിണങ്ങിയ ആ നായകനടനെ ഒന്നു തൊടാൻ, അദ്ദേഹത്തിന്റെ ശബ്ദമൊന്നു കേൾക്കാൻ അക്കാലത്തെ ആസ്വാദകവൃന്ദം വെമ്പൽ പൂണ്ടിരുന്ന കാര്യം കവി ഓയെൻവി പിന്നീട് അനുസ്മരിച്ചിട്ടുണ്ട്… ജേസിയുടെ സവിശേഷമായ ശബ്ദഭംഗിയും ഉച്ചാരണ ശൈലിയും മലയാള ഭാഷയെത്തന്നെ സൗന്ദര്യം ചൂടിച്ച ആ നാടകക്കാലം!…

കേരളത്തിൽ ആദ്യമായി കമേഴ്‌ഷ്യൽ പരസ്യങ്ങൾക്ക് ആകർഷകമായ കാപ്ഷനുകൾ സൃഷ്ടിച്ച്, മലയാള പരസ്യകലാരംഗത്ത് ‘കോപ്പി റൈറ്റിങ്ങി’നു തുടക്കം കുറിച്ചു. കേരളത്തിലാദ്യമായി – ഒരു പക്ഷേ, തെന്നിന്ത്യയിൽ തന്നെ ആദ്യമായി – മൾട്ടികളർ ഫിലിംജേർണൽ തുടങ്ങിയതും ചിത്രകാരൻ കൂടിയായ ജേസിയുടെ സംഭാവനയായിരുന്നു…
എത്രയോ കലാകാരന്മാർ ജേസിയുടെ കൈ പിടിച്ച് രംഗത്തു വന്നിട്ടുണ്ട്! സൂപ്പർതാര പദവിയിൽ ജ്വലിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ ജനപ്രിയ നടൻ ജയൻ അവരിലൊരാൾ മാത്രം! ജേസി അഭിനയിച്ചതും ജേസി സംവിധാനം ചെയ്തതുമായ സിനിമകളിലൂടെ അവിസ്മരണീയങ്ങളായ എത്രയോ മനോഹര ഗാനങ്ങൾ മലയാളിയ്ക്ക് ലഭിച്ചിട്ടുണ്ട്!… സുദീർഘകാലം പരസ്പരം പിണങ്ങി നടന്ന ദേവരാജൻ മാഷിനേയും ഓയെൻവി യേയും വീണ്ടും ഒരുമിപ്പിക്കുന്നതിനു കാർമികത്വം വഹിച്ചു എന്നുള്ളതും ജേസിയുടെ വലിയ സംഭാവനയായിത്തന്നെ വിലയിരുത്തപ്പെടുന്നു.

ആ പുനഃസമാഗമം നടന്നില്ലായിരുന്നെങ്കിൽ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ‘ എന്ന ചേതോഹര ഭാവഗാനം നമുക്ക് ഒരിക്കലും ലഭിക്കുമായിരുന്നില്ല… ഓയെൻവി-ദേവരാജൻ ടീമിനെ വീണ്ടും ഇണക്കിച്ചേർക്കാൻ ജേസിയ്‌ക്കെങ്ങനെ കഴിഞ്ഞുവെന്നത് എല്ലാവരെയും അദ്‌ഭുതപ്പെടുത്തിയ ഒരു കാര്യമായിരുന്നു.
ജേസിയുടെ കല്യാണത്തിന് കാമറയും തൂക്കി ഫോട്ടോഗ്രാഫറായി സാക്ഷാൽ ദേവരാജൻ തന്നെ വന്നുനിൽക്കുവോളം അത്ര ആഴമേറിയ സൗഹൃദം അവർ തമ്മിൽ ഉണ്ടായിരുന്നു… ഓയെൻവിയും അത്രമേൽ തന്നെ ജേസിയെ സ്നേഹിച്ചിരുന്നു… സകല പിണക്കങ്ങളും മറന്ന് വീണ്ടുമൊന്നിക്കാൻ ആ സംഗീതജ്ഞനും മഹാകവിയ്ക്കും ജേസിയുടെ ഒരു വാക്ക് മതിയായിരുന്നു എന്നതാണ് സത്യം! മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് ചലച്ചിത്രാത്മകമായ ഒരു ശൈലി കാഴ്ചവച്ചു എന്നതും ജേസിയുടെ വലിയ സംഭാവനയാണ്. ആഴത്തിൽ പഠിക്കപ്പെടേണ്ട ഒരു കലാജീവിതമാണ് ജേസിയുടേത്

ReadAlso:

രാജമൗലി-മഹേഷ് ബാബു ബ്രഹ്മാണ്ഡ ചിത്രം ‘വരാണസി’യുടെ ട്രെയിലര്‍ പുറത്ത്

പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ ? ‘ഹണി റോസിന്റെ ‘റേച്ചൽ’ ട്രെയിലർ പുറത്ത്

ആദ്യമായി ലൈംഗികാതിക്രമം നേരിട്ടത് പതിനഞ്ചാം വയസില്‍; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി മഞ്ചു

രാജകുമാരി ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പ്രകാശനം ചെയ്തു

നടിയെ പീ‍ഡിപ്പിച്ചു; നിർമാതാവ് അരവിന്ദ് വെങ്കടേഷ് റെഡ്ഡി അറസ്റ്റിൽ

Tags: Anweshanam.comDIRECTOR JEASSYJEASSYABRAHAM LINCOLN

Latest News

ചെങ്കോട്ട സ്ഫോടനം: ‘മദർ ഓഫ് സാത്താൻ’ എന്ന ടിഎടിപി ഉപയോഗിച്ചെന്ന് സംശയം; ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു, ചൂടേറ്റാൽ പൊട്ടിത്തെറിക്കും!!

ബിജെപിയിൽ നടക്കുന്നത് കൂട്ട ആത്മഹത്യയെന്ന് കെ മുരളീധരൻ

ബിജെപി പ്രവർത്തകൻ ജീവനൊടുക്കിയ സംഭവം; പ്രവർത്തകരുടെ ജീവനെടുക്കുന്ന പാർട്ടിക്ക് ആര് വോട്ട് ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സ്വർണ്ണക്കൊള്ള കേസ്; സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും

ഒന്ന് പിഴച്ചാൽ മരണം; സയനൈഡിനേക്കാൾ 1200 മടങ്ങ് വിഷമുള്ള പഫർഫിഷ്!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies