Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ദേശീയതലത്തില്‍ പെന്‍ഷന്‍ വേണം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2025, 02:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ പ്രഥമ ദേശീയ സമ്മേളനം ആഗസ്റ്റ് 19, 20, 21 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കുന്നു. സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം-കേരള ആതിഥ്യം വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കും. അരനൂറ്റാണ്ടു കാലം ദേശീയവും സാര്‍വ്വദേശീയവുമായ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ദൃക്സാക്ഷികളായവരും മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരും പ്രമാദമായ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരും കേസുകളില്‍ ഉള്‍പ്പെട്ടവരുമായ നിരവധി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സമ്മേളന പ്രതിനധികളായി എത്തുന്നുണ്ട്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ആഗസ്റ്റ് 20ന് വൈകുന്നേരം 4 മണിക്കു സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതിനിധികള്‍ക്കുള്ള താമസവും ഭക്ഷണവും സ്വാഗതസംഘം ഏര്‍പ്പെടുത്തി കഴിഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് മാധ്യമസെമിനാര്‍, ഇന്റനാഷണല്‍ ഫോട്ടോപ്രദര്‍ശനം, ഐക്യദാര്‍ഡ്യ സമ്മേളനം തുടങ്ങി വിവിധപരിപാടികളും ഒരുക്കുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫോട്ടോ എക്‌സിബിഷന്‍ ഗാസയില്‍ ജീവാര്‍പ്പണം ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള സ്മരണാഞ്ജലിയാണ്. ദേശീയസമ്മേളനം മുതിര്‍ന്നമാധ്യമപ്രവര്‍ത്തകരുടെ ഗുരുതരമായ പ്രശ്‌നങ്ങളെ സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ നടത്തും. ദേശീയ തലത്തിലുള്ള ഒരു പെന്‍ഷന്‍ പദ്ധതി, മെച്ചപ്പെട്ട ആരോഗ്യരക്ഷാപദ്ധതി, ഇന്‍ഷൂറന്‍സ് സൗകര്യങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദേശീയതലത്തില്‍ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മേളനം രൂപം കൊടുക്കുന്നതാണ്.

നിലവില്‍ ഏതാനും സംസ്ഥാനങ്ങളില്‍ വിരമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നുണ്ടെങ്കിലും കേരളവും ഗോവയും ഒഴിച്ച് ഒരിടത്തും മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകുന്നില്ല. മിക്ക സംസ്ഥാനങ്ങളിലും അക്രഡിറ്റേഷനുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്കു മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നത്. അതില്‍ തന്നെയും ഒരു ഏകീകൃത സ്വഭാവവുമില്ല. നിലവില്‍ 2,500 രൂപ മുതല്‍ 20,000 രൂപ വരെ വിവിധ സംസ്ഥാനങ്ങളില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വിവിധ സംസ്ഥാന പെന്‍ഷന്‍ സംവിധാനങ്ങള്‍ തമ്മില്‍ വലിയ വിത്യാസങ്ങളുണ്ട്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും അര്‍ഹതപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ഏറ്റവും ചുരുങ്ങിയത് 20,000 രൂപ പെന്‍ഷനായി നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെടും.

ആരോഗ്യരക്ഷാ രംഗത്ത് കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ മെഡിസെപ്പ് പോലുള്ള പദ്ധതികളില്‍ സംസ്ഥാന തലത്തില്‍ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണം. ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സി.ജി.എച്ച്.എസ് പദ്ധതി ആനുകൂല്യം അര്‍ഹതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വെട്ടിക്കുറച്ച ട്രെയിന്‍ യാത്രാ ആനുകൂല്യം പുനസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെടും.

CONTENT HIGH LIGHTS; Senior journalists want pension at the national level: First national conference of senior journalists to be held in Thiruvananthapuram on 19th, 20th and 21st

ReadAlso:

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തിരുവനന്തപുരത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രാ‍ജിവെച്ചു

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍.വാസുവിനെ കസ്റ്റഡിയില്‍ എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്; വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Tags: FIRST NATIONAL MEETTINGANWESHANAM NEWSSENIOR JOURNALIST

Latest News

ഡൽഹി ദുരന്തത്തിന്റെ നൊമ്പരം: പകൽ കണ്ടക്ടർ, രാത്രി സെക്യൂരിറ്റി: സ്ഫോടനത്തിൽ പൊലിഞ്ഞ ഒമ്പതുപേരിൽ കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന അശോകും

വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; “എല്ലാവരും എന്നെ വെറുക്കുന്നു..ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല”!!

ഡൽഹി സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഡോ.ഉമറിന്റെ ചിത്രം പുറത്ത്

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഗുണകരമായ വ്യാപാരകരാർ ഉടൻ; ഡൊണാൾഡ് ട്രംപ്

ഡൽഹി സ്ഫോടനം: കാറിന്റെ ഉടമയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies