പനീർ ചെറിയ cubes ആയി മുറിച്ച് അതിലേക്കു മാരിനേഷന് വേണ്ട എല്ലാം ചേർത്ത് ഇളക്കി കുറച്ച് നേരം മാറ്റിവക്കുക.
1 tsp മൈദായും 1 tsp കോൺഫ്ളർ അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്തു, ( ദോശ മാവ് പോലെ) വക്കുക.
മാരിനെറ്റ് ചെയ്തു വച്ച പനീർ cubes മൈദ കോൺഫ്ലർ മിക്സിൽ മുക്കി, റോട്ടിപ്പൊടിയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക.
പനീർ പോപ്‌കോൺ റെഡി.
















