ഐസിഎഫ് സംഘടിപ്പിക്കുന്ന പ്രവാസം പാടുന്നു എന്ന മദ്ഹ് ഗാനമത്സരം ഈ മാസം 24ന് ഉച്ചയ്ക്ക് ഒന്നു മുതൽ ഖിസൈസ് ഒലീവ് സെന്റർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. താത്പര്യമുള്ളവർ ഈ മാസം 22നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം. മത്സത്തിൽ വിജയിക്കുന്നവർക്ക് 30ന് വുഡ് ലം പാർക് സ്‌കൂളിൽ പ്രമുഖർ സംബന്ധിക്കുന്ന മീലാദ് സമ്മേളനത്തിൽ സമ്മാനം നൽകും.
STORY HIGHLIGHT: icf madh song competition
















