Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ജെയിംസ് ബോണ്ട് 007 ഗൺ ലോഗോയുടെ ഡിസൈനർ ജോ കരോഫ് അന്തരിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2025, 04:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഐക്കണിക് ഫിലിം പോസ്റ്ററുകളും ലോഗോകളും ഡിസൈൻ ചെയ്ത പ്രശസ്ത ഗ്രാഫിക് ഡിസൈനർ ജോ കരോഫ് അന്തരിച്ചു. 104–ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് മാൻഹട്ടനിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വിഖ്യാതമായ ജെയിംസ് ബോണ്ട് 007 ഗൺ ലോഗോ രൂപകൽപ്പന ചെയ്തത് ജോ കരോഫ് ആണ്.

‘വെസ്റ്റ് സൈഡ് സ്റ്റോറി’, ‘എ ഹാർഡ് ഡേയ്‌സ് നൈറ്റ്’ എന്നിവയുടെ പോസ്റ്ററുകൾ, ‘ലാസ്റ്റ് ടാംഗോ ഇൻ പാരീസ്’, ‘മാൻഹട്ടൻ’, ‘റോളർബോൾ’ തുടങ്ങിയ ചിത്രങ്ങളുടെ ടൈപ്പോഗ്രാഫിയും സൃഷ്ടിച്ചത് ഗ്രാഫിക് ഡിസൈനറായ ജോ കരോഫാണ്. ‌ഓറിയോൺ പിക്‌ചേഴ്‌സിന്റെ ലോഗോയും ടൈറ്റിൽ സിഗ്നേച്ചറും, ഡെക്കാ റെക്കോർഡ്‌സിനായി നിരവധി ആൽബം കവറുകളും എബിസിയുടെ ഒളിമ്പിക് കവറേജിനുള്ള ലോഗോകളും ഡിസൈൻ ചെയ്തത് കരോഫാണ്.

ആദ്യ ബോണ്ട് ചിത്രമായ ‘ഡോക്ടർ നോ’യുടെ പോസ്റ്റർ ഡിസൈനറായ ഡേവിഡ് ചാസ്മാൻ ‘വെസ്റ്റ് സൈഡ് സ്റ്റോറി’യുടെ പോസ്റ്റർ ഡിസൈൻ ചെയ്യാൻ 1961ൽ ആണ് അദ്ദേഹത്തെ വിളിക്കുന്നത്. ‌തുടർന്ന് ചാസ്മാൻ ഏൽപ്പിച്ച ദൗത്യത്തിൽ നിന്നാണ് വിഖ്യാതമായ ജയിംസ് ബോണ്ടിന്റെ ലോഗോ പിറക്കുന്നത്. 300 ഡോളറാണ് ആ ഡിസൈന് അന്ന് പ്രതിഫലമായി കരോഫിന് ലഭിച്ചത്. ഇന്നും അതേ ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ജയിംസ് ബോണ്ട് ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ കരോഫിന് ഇതിന്റെ റോയൽറ്റിയോ ക്രെഡിറ്റോ ലഭിച്ചിട്ടില്ല.

ന്യൂജേഴ്സിയിൽ പെയിന്ററായിരുന്ന ജൂലിയസിന്റെ അഞ്ചാമത്തെ മകനായാണ് ജോസഫ് കരോഫ് എന്ന ജോ കരോഫ് ജനിക്കുന്നത്. ചാർളി ചാപ്ലിൻ ചിത്രം ‘ദ് കിഡ്’ പോസ്റ്റർ ഡിസൈൻ ചെയ്ത ഫ്രഞ്ച് ഡിസൈനർ ജീൻ കാർലുവിന്റെ അസിറ്റന്റായി കരോഫ് പഠനകാലത്ത് ജോലി ചെയ്തിരുന്നു. 1942ൽ കരോഫ് അഡ്വർടൈസിങ് ഡിസൈനിൽ ബിരുദം നേടി. അമേരിക്കൻ സൈന്യത്തിന്റെ പ്രൊപഗാൻഡ ലീഫ്‌ലെറ്റുകളും കരോഫ് ഡിസൈൻ ചെയ്ത് നൽകിയിട്ടുണ്ട്.

ReadAlso:

“ഉയിര്‍” സെക്കന്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ഉയിർ ജൂൺ ഇരുപത്തിയാറിന് : മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

Tags: james bond 007logo designerjoe caroff

Latest News

മലപ്പുറം വണ്ടൂരില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സിപിഐഎമ്മെന്ന് ആരോപണം

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ | Test results of 11 people on Nipah contact list negative

‘എഐ രംഗത്ത് ലോകത്തെ നയിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട് ‘; പ്രശംസിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ | French President praises India’s AI power

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും | sabarimala-gold-theft-case-sit-critical-inspection

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies