അജ്മാൻ ഇൻകാസ് പ്രവർത്തകർ അജ്മാന് ജബൽ സിന മെഡിക്കൽ സെന്ററുമായി സഹകരിച്ച് സമ്പൂർണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജാബിർ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് സൽവറുദ്ദീൻ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ ബാബു കാദർ നന്ദിയും പറഞ്ഞു.
STORY HIGHLIGHT: medical camp organized
















