ആവശ്യമായ ചേരുവകൾ:
മൈദ – 2 കപ്പ്
പഞ്ചസാര – 1.5 കപ്പ്
മുട്ട – 3 എണ്ണം
വാൾനട്ട് – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
തേൻ – 2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
മുട്ട, പഞ്ചസാര, എണ്ണ എന്നിവ യോജിപ്പിക്കുക.
അതിലേക്ക് തേനും അരിച്ചെടുത്ത മൈദയും ചേർക്കുക.
അവസാനം വാൾനട്ട് ചേർത്ത് ഇളക്കി ബേക്ക് ചെയ്യുക.
















