ചേരുവകൾ:
മാങ്ങ – 1 എണ്ണം (കഷണങ്ങളാക്കിയത്)
പൈനാപ്പിൾ – 1/2 കപ്പ് (കഷണങ്ങളാക്കിയത്)
തേങ്ങാപ്പാൽ – 1/2 കപ്പ്
ഓറഞ്ച് ജ്യൂസ് – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് മധുരം കുറവാണെങ്കിൽ ഒരു സ്പൂൺ തേൻ ചേർക്കാം.
















