ചേരുവകൾ:
വാഴപ്പഴം – 1 എണ്ണം
തണുത്ത കോഫി – 1/2 കപ്പ്
ഓട്സ് – 1/4 കപ്പ്
പ്രോട്ടീൻ പൗഡർ – 1 സ്കൂപ്പ്
പാൽ – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:
വാഴപ്പഴം, തണുത്ത കോഫി, ഓട്സ്, പ്രോട്ടീൻ പൗഡർ, പാൽ എന്നിവ ബ്ലെൻഡറിൽ നന്നായി യോജിപ്പിച്ചെടുക്കുക. ഇത് തണുപ്പിച്ച് ഉപയോഗിക്കാം.
















