വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടോ? എങ്കിൽ ഒരുത്തരം ഷേക്ക് ഉണ്ടാക്കാം. ഹെൽത്തിയും ടേസ്റ്റിയുമായ ഒരു കിടിലൻ ബീറ്റ്‌റൂട്ട് ഷേക്ക്.
ആവശ്യമായ ചേരുവകൾ
- ബീറ്റ്റൂട്ട്
- പാൽ
- ഈന്തപ്പഴം
- അണ്ടിപരിപ്പ്
തയ്യാറാക്കുന്ന വിധം
രണ്ടു ഗ്ലാസ് പാലിലേക്ക് 8 ഈന്തപ്പഴവും കശുവണ്ടിയും പകുതി ബീറ്റ്റൂട്ട് വേവിച്ചതും ചേർത്ത് നന്നായിട്ട് അടിച്ചെടുത്താൽ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഷേക്ക് റെഡി.
















