രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പറയാനുള്ളത് കെപിസിസി പ്രസിഡന്റ് പറയുമെന്ന് ഒറ്റ വാചകത്തില്‍ മറുപടിയൊതുക്കി. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് ‘നിലപാട് നേതൃത്വം അറിയിക്കും’ എന്നായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം.
















