Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സ്കൂൾ പൂട്ടി എല്ലാവരും പോയി, രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജനല്‍കമ്പിയില്‍ തല കുടുങ്ങി; ഒടുവിൽ രണ്ടാം ക്ലാസുകാരിക്ക് സംഭവിച്ചത്…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2025, 03:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭുവനേശ്വര്‍: ഒഡിഷയിലെ ക്യോംജർ ജില്ലയില്‍ ക്ലാസ് മുറിയിലെ ഇരുമ്പ് ജനൽ കമ്പികൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ എട്ട് വയസ്സുകാരിയെ കണ്ടെത്തി. ബന്‍സ്പാല്‍ ബ്ലോക്കിന് കീഴിലെ അന്‍ജറിലുള്ള ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോത്സ്‌ന ദേഹുരിക്കാണ് ദുരവസ്ഥ ഉണ്ടായത്.

An eight-year-old girl had her head stuck through the window railings during her desperate attempt to escape as she was left stranded inside her classroom in Odisha's Kenjhar district after school authorities locked the premise without checking. She remained there the entire… pic.twitter.com/wBUZcqFn89

— The Hindu (@the_hindu) August 22, 2025

കമ്പികള്‍ക്കിടയില്‍ തല കുടുങ്ങി ഒരു രാത്രി മുഴുവന്‍ കുട്ടി ഇവിടെ കഴിച്ചുകൂട്ടി. വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസുകള്‍ കഴിഞ്ഞശേഷം വൈകീട്ട് നാലുമണിയോടെ അധികൃതര്‍ എന്നത്തേയും പോലെ മുറികള്‍ പൂട്ടി പോയി. ജ്യോത്സ്‌ന ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന കാര്യം അധ്യാപകരോ സ്‌കൂളിലെ മറ്റ് ജീവനക്കാരോ ശ്രദ്ധിച്ചില്ല. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാരെയും കൂട്ടി രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.അതേസമയം, ക്ലാസ് മുറിയില്‍ കുടുങ്ങിയ കുട്ടി എങ്ങനെയെങ്കിലും പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി കുത്തനെയുള്ള ജനല്‍കമ്പികള്‍ക്ക് ഇടയിലൂടെ ശരീരം പുറത്തേക്ക് ഇട്ടെങ്കിലും തല കമ്പികൾക്കിടയിൽ കുടുങ്ങി. ഇതോടെ അകത്തും ശരീരം പുറത്തുമായ രീതിയില്‍ കുട്ടി കുടുങ്ങി. രാവിലെ വരെ കുട്ടി അതേ നിലയില്‍ തുടര്‍ന്നു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലെ പാചകക്കാരി എത്തി ക്ലാസ് മുറി തുറന്നപ്പോഴാണ് കുട്ടിയെ കണ്ടത്. പരിഭ്രാന്തരായ അവര്‍ ഉടനെ പ്രദേശവാസികളെ വിളിച്ചുകൂട്ടി. തുടര്‍ന്ന് ഗ്രാമവാസികളും വീട്ടുകാരും ചേര്‍ന്ന് ഇരുമ്പുകമ്പികള്‍ വളച്ച് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനകള്‍ നടത്തിയെന്നും കുട്ടി സുരക്ഷിതയാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടി ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സ്‌കൂളിലെ ആക്ടിങ് ഹെഡ് മാസ്റ്റര്‍ ഗൗരഹരി മഹന്തയെ ജില്ലാ ഭരണകൂടം സസ്‌പെന്‍ഡ് ചെയ്തു.

 

 

ReadAlso:

എകെ 47 തോക്കുകളും 300 കിലോ ഹെറോയിനും: പിടിയിലായ ശ്രീലങ്കൻ സംഘം പാക് അധോലോകത്തിൻ്റെ കണ്ണികളെന്ന് എൻ. ഐ. എ

വീണ്ടും സ്ഫോടനശബ്ദം: ഡൽഹി മഹിപാൽപുരി റാഡിസൻ ഹോട്ടലിന് സമീപം പരിഭ്രാന്തി

ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിൽ ഡിസംബർ 6 ന് ആറിടത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ഡൽഹി സ്ഫോടനം: വീണ്ടും മൃതദേഹ അവശിഷ്ടം കണ്ടെത്തി

രാജ്യത്തെ നടുക്കിയുണ്ടായ സ്ഫോടനം; സിസിടിവി ദൃശ്യം പുറത്ത്

Tags: Indiastudent

Latest News

ഓപ്പറേഷന്‍ ‘സ്‌ക്കാര്‍’ ?: ഡെല്‍ഹി സ്‌ഫോടനത്തിന് പകരം ചോദിക്കാന്‍ ഏത് ഓപ്പറേഷന്‍ ?; അതിര്‍ത്തിയില്‍ അശാന്തി പടരുന്നു ?

അതിർത്തി തർക്കത്തിന്റെ പേരിൽ വയോധികയ്ക്ക് ക്രൂര മർദനം

മഞ്ചേരിയിൽ കഞ്ചാവ് കടത്ത് കേസ്: തമിഴ്‌നാട് സ്വദേശിക്ക് 5 വർഷം തടവും 50,000 രൂപ പിഴയും

കൊല്ലത്തെ പോസ്റ്റർ വിവാദം; പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബിന്ദു കൃഷ്ണ

‘പാർട്ടിക്ക് സ്ളീപ്പർ സെല്ലുകളുണ്ട്’; പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി അർജുൻ ആയങ്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies