ആവശ്യമായ സാധനങ്ങൾ:
പൊരി, ചെറുതായി അരിഞ്ഞ സവാള, തക്കാളി, ഉരുളക്കിഴങ്ങ്, മല്ലിയില, പുളി-ശർക്കര ചട്നി, മല്ലിയില-പുതിന ചട്നി, സേവ്.
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരു പാത്രത്തിലിട്ട് നന്നായി യോജിപ്പിക്കുക. പുളിയും മധുരവും എരിവും ചേർന്ന ഒരു രുചിക്കൂട്ടാണിത്.
















