മാമ്പഴക്കാലത്ത് മാത്രം ലഭിക്കുന്ന ഒരു മധുര പലഹാരമാണിത്. മാമ്പഴം അരച്ചെടുത്ത അംറസും (പഴച്ചാറ്) പൂരിയും ഒരുമിച്ചു കഴിക്കുന്നു.
ആവശ്യമായ സാധനങ്ങൾ:
പഴുത്ത മാങ്ങ, പഞ്ചസാര, പൂരിക്ക് മാവ്.
തയ്യാറാക്കുന്ന വിധം:
പഴുത്ത മാങ്ങ നന്നായി ഉടച്ച് പഞ്ചസാര ചേർക്കുക. ഇതിനൊപ്പം ചൂടുള്ള പൂരി ഉണ്ടാക്കി വിളമ്പാം.
















