Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

ബി​ഗ്ബോസ്; കട്ടകലിപ്പിൽ മോഹൻലാൽ, മത്സരാർത്ഥികൾക്ക് ലാസ്റ്റ് വാണിം​ഗ്!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2025, 03:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നലെ ബി​ഗ്ബോസിൽ മോഹൻലാൽ എത്തിയിരുന്നു. ആ ഒരാഴ്ചത്തെ പ്രശ്നങ്ങളും ടാസ്കുകളുമെല്ലാം ചർച്ച ചെയ്യുന്ന വീക്കൻഡ് ഏപ്പിസോഡിലാണ് താരത്തിന്റെ സർപ്രൈസ് എൻട്രി. ഇന്നലെ അൽപം ദേഷ്യത്തിലായിരുന്നു മോഹൻലാൽ. കാരണം ഇക്കഴിഞ്ഞ ആഴ്ചയിൽ വലിയ വഴക്കും സംഭവങ്ങളുമാണ് അവിടെ നടന്നത്. മാത്രമല്ല പലരും മോശം വാക്കുകളും ഉപയോ​ഗിച്ചിരുന്നു.

അക്ബർ, ആര്യൻ, ഒണീൽ, അഭിലാഷ് എന്നിവരെയാണ് മോഹൻലാൽ വഴക്ക് പറഞ്ഞത്. ഷോ തുടങ്ങിയ ഉടനെ മത്സരാർത്ഥികളെ വീടിന് പുറത്തിറക്കി മോഹൻലാൽ വീടിനകത്ത് ഒരു ഇൻസ്പെക്ഷൻ നടത്തിയിരുന്നു. ഇതിന് പിന്നാലെ ആര്യനെ വൃത്തിയില്ലായ്മ എന്ന പേരിലാണ് മോഹൻലാൽ പൊക്കിയത്. ആര്യന്റെ ബെഡ് വളരെ മോശമായിട്ടാണ് കിടക്കുന്നത്, കിച്ചണിൽ ഉപയോ​ഗിക്കുന്ന കത്തിയെടുത്ത് താടി മുറിച്ചു തുടങ്ങിയ കാര്യങ്ങളിൽ ആര്യനെ മോഹൻലാൽ വിമർ‌ശിച്ചു. അഭിലാഷിന് നേരെ ചെരുപ്പ് ഊരിയെറിഞ്ഞതിനും ആര്യനെ വഴക്ക് പറഞ്ഞു. ആര്യന്റെ ബാൻഡും മോഹൻലാൽ എടുത്ത് കൊണ്ടുപോയി. ഇനി ആര്യന് അത് തിരികെ ലഭിക്കില്ല.

അക്ബറിനോടും വളരെ ദേഷ്യത്തോടെയാണ് മോഹൻലാൽ സംസാരിച്ചത്. അനീഷിന് നേരെ തലയിണ വലിച്ചെറിയുകയും മോശം വാക്കുകൾ ഉപയോ​ഗിക്കുകയും ചെയ്തതിനാണ് അക്ബറിനെ വഴക്ക് പറഞ്ഞത്. തുടർന്ന് അക്ബറിനോട് കൺഫെഷൻ റൂമിൽ പോകാൻ പറഞ്ഞു. അക്ബറിന്റെ ഉമ്മയുമായി സംസാരിക്കാനുള്ള അവസരം നൽകിയപ്പോൾ അക്ബർ പൊട്ടിക്കരയുകയും ചെയ്തു. താൻ ഇവിടെ വന്നപ്പോൾ മറ്റൊരാളായി പോയി എന്നാണ് ഉമ്മ പറ‍ഞ്ഞതെന്ന് അക്ബർ പറഞ്ഞു. തുടർന്ന് ഒണീൽ, അഭിലാഷ് എന്നിവരെയും മോഹൻലാൽ വിമർശിച്ചു. ഇനി ഇങ്ങനെയുണ്ടായാൽ ആക്ഷനെടുക്കുമെന്നും മോഹൻലാൽ വീട്ടിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി.

ഇന്നലത്തെ എപ്പിസോഡിൽ കലാഭവൻ സരി​ഗയാണ് എവിക്ട് ആയത്. സരി​ഗയെ സ്റ്റോർ റൂമിലേക്ക് വിട്ടശേഷം അവിടെ നിന്നും ഡയറക്ട് എവിക്ട് ചെയ്യിക്കുകയായിരുന്നു. തുടർന്ന് സരി​ഗ മോഹൻലാലിന്റെ അടുത്ത് എത്തിയപ്പോഴാണ് അവർ എവിക്ട് ആയതാണെന്ന് വീട്ടിലുള്ളവർ മനസിലായത്.

ReadAlso:

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Tags: biggboss malayalammohanlal in biggboss

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies