ഉരുളക്കിഴങ്ങും സാബൂനരിയും ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം പോഷകഗുണങ്ങൾ നിറഞ്ഞതാണ്.
ആവശ്യമായ സാധനങ്ങൾ:
കുതിർത്ത സാബൂനരി, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, നിലക്കടല പൊടി, പച്ചമുളക്, ഉപ്പ്, എണ്ണ.
തയ്യാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് വടയുടെ രൂപത്തിലാക്കുക. ഇത് എണ്ണയിൽ വറുത്തെടുത്ത് ചട്നിക്കൊപ്പം വിളമ്പാം.
















