ചേരുവകൾ: 1 മുട്ട, 2 ടേബിൾ സ്പൂൺ തൈര്, 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ.
ഉപയോഗിക്കേണ്ട രീതി: മുട്ടയുടെ വെള്ളയും മഞ്ഞയും ഉൾപ്പെടെ, എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 45 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക. മുട്ടയിലെ പ്രോട്ടീൻ മുടിക്ക് ബലം നൽകും.
















