ചേരുവകൾ: 2 ടേബിൾ സ്പൂൺ ഉലുവ, അര കപ്പ് തൈര്.
ഉപയോഗിക്കേണ്ട രീതി: ഉലുവ തലേദിവസം രാത്രി വെള്ളത്തിൽ കുതിർക്കാൻ വെക്കുക. പിറ്റേ ദിവസം ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തൈര് ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി 30 മിനിറ്റിനു ശേഷം കഴുകിക്കളയുക.
















