ചേരുവകൾ: 2 ടേബിൾ സ്പൂൺ മൈലാഞ്ചി പൊടി, 5-6 ചെമ്പരത്തി ഇല, 1 ടേബിൾ സ്പൂൺ തൈര്.
ഉപയോഗിക്കേണ്ട രീതി: ചെമ്പരത്തി ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് മൈലാഞ്ചി പൊടിയും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
















