അടുപ്പത്ത് തട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഒരു തരം ദോശയാണിത്. തട്ടിക്കടകളിൽ ഇത് വളരെ പ്രസിദ്ധമാണ്.
ആവശ്യമായ സാധനങ്ങൾ:
ദോശ മാവ്, സവാള, മുട്ട, മസാലകൾ.
തയ്യാറാക്കുന്ന വിധം:
ദോശക്കല്ലിൽ ദോശ ഉണ്ടാക്കി അതിന് മുകളിൽ സവാളയും മുട്ടയും മസാലകളും ചേർത്ത് വേവിച്ച ശേഷം ചുരുട്ടി എടുക്കുക.
















