സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും നവംബറിൽ നടക്കും. കൊയ്ത്തുൽസവത്തിന്റെ ലോഗോ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്കു നൽകി ഇടവക വികാരി ഫാ. അജു ഏബ്രഹാം പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ജബൽഅലി സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ഏബ്രഹാം മാത്യു, സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ഇടവക ട്രസ്റ്റി പി.എ. ഏബ്രഹാം, സെക്രട്ടറി പോൾ ജോർജ്, സിജി വർഗീസ്, മനോജ്, ജനറൽ കൺവീനർ സുനിൽ സി. ബേബി, ജോബി ജോർജ്, സാം സ്കറിയ, സർജു മാത്യു എന്നിവരും പങ്കെടുത്തു.
STORY HIGHLIGHT: dubai st thomas cathedral
















