നമ്മുടെ അച്ചാറിന് സമാനമാണിത്. മാങ്ങയും കടുക് പൊടിയും ചേർത്ത് ഉണ്ടാക്കുന്നതാണ് ആവക്കായ അച്ചാർ.
ആവശ്യമായ സാധനങ്ങൾ:
മാങ്ങ, കടുക്, ഉപ്പ്, മുളകുപൊടി, വെളുത്തുള്ളി, എണ്ണ.
തയ്യാറാക്കുന്ന വിധം:
മാങ്ങ കഷണങ്ങളാക്കി മുറിച്ച ശേഷം ഉപ്പും മുളകുപൊടിയും കടുക് പൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കുക. എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്ത് അച്ചാറിൽ ഒഴിക്കുക.
















