മുൻ എ. ജി ജെയിംസ് ജോസഫ് അന്തരിച്ചു. 76 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു.
മൃതദേഹം നാളെ പിടിപി നഗറിലെ വീട്ടിലെത്തിയ്ക്കും. കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അക്കൗണ്ട് ജനറൽ ആയിരുന്നു. കെഎസ്ആർടിസി എംഡി ആയും പ്രവർത്തിച്ചിട്ടുണ്ട്.
STORY HIGHLIGHT: Former A. G. James Joseph passes away
















