ഏത്തപ്പഴം, ശർക്കര, തേങ്ങാപ്പാൽ, നെയ്യ്, ഏലക്ക, ചുക്ക്, ജീരകം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ചില പ്രത്യേകതരം ഏത്തപ്പഴം കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഏത്തപ്പഴം, ശർക്കര, തേങ്ങാപ്പാൽ, നെയ്യ്, ഏലക്ക, ചുക്ക്, ജീരകം, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഏത്തപ്പഴം നെയ്യിൽ വഴറ്റിയ ശേഷം അതിൽ ശർക്കരയും തേങ്ങാപ്പാലും ചേർത്ത് വേവിക്കുക.
















