Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ധൈര്യത്തിന്റെയും അച്ചടക്കത്തിന്റെയും തിരമാലകളിലൂടെ എന്‍സിസി സെയിലിംഗ് പര്യവേഷണം അവസാനിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2025, 01:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്‍.സി.സി കേരളാ-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ അഷ്ടമുടി, പുന്നമട, വേമ്പനാട് തടാകങ്ങളിലൂടെ ദേശീയ ജലപാത 3 വഴിയുള്ള സെയിലിംഗ് പര്യവേഷണം അവസാനിച്ചു. കൊല്ലം ഗ്രൂപ്പിലെ ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ ഫിര്‍ദൗസ് ദുബാഷാണ് പര്യവേഷണം ഫ്‌ലാഗ്-ഇന്‍ ചെയ്തത്. നേരിട്ട് സെയിലിംഗ് അനുഭവം, ബോട്ട് സുരക്ഷ, റിഗ്ഗിംഗ് എന്നിവയില്‍ പരിശീലനം നല്‍കുക, കായിക വിനോദത്തോടുള്ള ആദരവ് വളര്‍ത്തുക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുക എന്നിവയാണ് സെയിലിംഗ് പര്യവേഷണത്തിന്റെ ലക്ഷ്യം.

2025 ഓഗസ്റ്റ് 21ന് നേവല്‍ യൂണിറ്റ് എന്‍.സി.സി-യുടെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്റ് കമാന്‍ഡര്‍ രാഹുല്‍ ദാസ് എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സെയിലിംഗ് പര്യവേഷണത്തില്‍ 29 പെണ്‍കുട്ടികളും 36 ആണ്‍കുട്ടികളും ഉള്‍പ്പെടെ 65 കേഡറ്റുകളാണ് പങ്കെടുത്തത്. പത്ത് ദിവസത്തിനിടെ, അഷ്ടമുടി തടാകം, പുന്നമട, വേമ്പനാട് തടാകം എന്നിവിടങ്ങളിലെ ജലാശയങ്ങളിലൂടെ ഏകദേശം 220 കിലോമീറ്റര്‍ സഞ്ചരിച്ചു. സെയിലിംഗിനൊപ്പം, വിവിധ ഹാള്‍ട്ടിംഗ് പോയിന്റുകളില്‍ കാഡറ്റുകള്‍ സാമൂഹിക സേവന, ബോധവല്‍ക്കരണ പരിപാടികളും നടത്തി.

പുന്നമടയില്‍ ടീമിനോടൊപ്പം ചേര്‍ന്ന എന്‍.സി.സി കേരളാ ലക്ഷദ്വീപ് മേഖലാ ഡയറക്ടര്‍ കേണല്‍ പ്രമോദ് എം യാത്ര അവലോകനം ചെയ്യുകയും ബോട്ട് തുഴയുന്നത്തില്‍ കേഡറ്റുകളോടൊപ്പം പങ്കാളിയാവുകയും ചെയ്തു. പര്യവേഷണത്തിലുടനീളം, കേഡറ്റുകള്‍ക്ക് നാവിക ജീവിതത്തിലെ പ്രായോഗിക അനുഭവം മാത്രമല്ല, ഇന്ത്യന്‍ നാവികസേനയിലെയും സായുധ സേനയിലെയും ചേരാന്‍ പ്രചോദനവും ലഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും, യാത്രയിലുടനീളം ലഭിച്ച സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാന്‍ കൊല്ലം ഗ്രൂപ്പ് ആസ്ഥാനത്തിന് കഴിഞ്ഞു. വിവിധ നാവിക യൂണിറ്റുകളില്‍ നിന്നുള്ള ജീവനക്കാരുടെ പിന്തുണയും എടുത്ത് പറയേണ്ടതാണ്.

CONTENT HIGH LIGHTS;NCC Sailing Expedition Ends on Waves of Courage and Discipline

ReadAlso:

ദളിത് പീഡനം ഇനിയും കൂടുമോ ? : എം.കെ. റാമിന്റെ അഭിഭാഷകനുമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നല്ലബന്ധം

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ | Sabarimala gold Theft case: P.S. Prasanth in custody

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

Tags: nccANWESHANAM NEWSSAILINGKERALA LAKSHADWEEPPUNNAMADAVENBANADSAILING INVENSION

Latest News

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം | Tunnel collapse Accident in Sikkim: Death of Kottayam native confirmed

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies