Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേന്ദ്ര സര്‍ക്കാരിന്‍റെ ധനകാര്യ സേവന വകുപ്പിന്‍റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിക്ക് കീഴില്‍ ബാങ്ക് ഓഫ് ബറോഡ പാലക്കാട് മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2025, 03:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്: ഇന്ത്യയിലെ മുന്‍നിര പൊതു മേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയില്‍ മെഗാ ക്യാമ്പ് 29 ആഗസ്റ്റ് 2025നു സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രാലയത്തിന്‍റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷന്‍ ക്യാമ്പെയിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യ സുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുക എന്നതാണ് 2025 ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പെയിന്‍റെ ലക്ഷ്യം. ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍, ജനറല്‍ മാനേജറും എറണാകുളം സോണല്‍ ഹെഡുമായ പ്രജിത് കുമാര്‍ ഡി, വിശിഷ്ടാതിഥികള്‍, മറ്റ് മുതിര്‍ന്ന ബാങ്കിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നത് ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നത് മാത്രമല്ല മറിച്ച് ഓരോ വ്യക്തിക്കും സാമ്പത്തിക രംഗത്ത് മികച്ച രീതിയില്‍ പങ്കാളികളാകാനും പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികള്‍, അടല്‍ പെന്‍ഷന്‍ യോജന മുതലായ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുക എന്നതുമാണ്. പാലക്കാട്ട് സംഘടിപ്പിച്ച ഈ മെഗാ ക്യാമ്പിലൂടെ ഈ ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കാനും അവശ്യ സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍്ക്കും തുല്യതയോടെ ലഭ്യമാക്കി സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ശാക്തീകരിക്കാനും ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍ പറഞ്ഞു.

ഈ പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) പദ്ധതികളിലെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും, അടല്‍ പെന്‍ഷന്‍ യോജന (എപിവൈ)യില്‍ ചേര്‍ന്നവര്‍ക്കുള്ള എന്‍റോള്‍മെന്‍റ് രസീതുകളും വിതരണം ചെയ്തു. യോഗ്യരായ പിഎംജെഡിവൈ അക്കൗണ്ടുകളില്‍ റീ-കെവൈസി നടപടികളും പൂര്‍ത്തിയാക്കി. മുഖ്യാതിഥി വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് എസ്എച്ച്ജി അനുമതി പത്രങ്ങളും, ഭക്ഷണം, കൃഷി മേഖലകളിലെ അനുമതി പത്രങ്ങളും വിതരണം ചെയ്തു. അവരുടെ സംരംഭക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്ക് പാലക്കാട് ജില്ലയിലെ ശാഖകള്‍ വഴി 25 എസ്എച്ച്ജി ഗ്രൂപ്പുകളിലെ 350 ഗുണഭോക്താക്കള്‍ക്ക് മൊത്തം 3.53 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. ഇത് താഴെത്തട്ടിലുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബാങ്കിന്‍റെ പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു.

പൊതുവായ ധനകാര്യ സൗകര്യവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിരക്ഷയും ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബാങ്കിംഗ് മേഖലയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ മെഗാ ക്യാമ്പ്.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Tags: Bank of BarodaBUSINESS

Latest News

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies