Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

നേമം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂറും ഇ.സി.ജി. സേവനം ലഭ്യമാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2025, 05:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ നേമം ഗവ. ആശുപത്രിയില്‍ ഇ.സി.ജി. പോലെയുള്ള സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

2023 സെപ്റ്റംബര്‍ 16ന് സന്ധ്യയ്ക്ക് ഹൃദയ സ്തംഭനവുമായി നേമം ഗവ. ആശുപത്രിയിലെത്തിയ രോഗിക്ക് ഇ.സി.ജി. യെടുക്കാന്‍ വാടകയ്ക്ക് മെഷീന്‍ എടുക്കേണ്ടി വന്നുവെന്ന പരാതിയിലാണ് ഉത്തരവ്. പിന്നീട് രോഗി മരിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 16 ന് ഒരു രോഗിയും നേമം ഗവ. ആശുപത്രിയില്‍ ഹൃദയസ്തംഭനം കാരണം മരിച്ചിട്ടില്ലെന്ന് ഡി.എം.ഒ. കമ്മീഷനെ അറിയിച്ചു.

അഡീഷണല്‍ ഡി.എം.ഒ.യുടെ റാങ്കില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് പരാതിയെകുറിച്ച് അന്വേഷിക്കണമെന്ന് ഡി.എം.ഒയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. രോഗികള്‍ക്ക് 24 മണിക്കൂറും ഇ.സി.ജി. സൗകര്യം ലഭിക്കുന്നുണ്ടോ, താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിച്ചിട്ടുണ്ടോ, ആശുപത്രി സേവനങ്ങള്‍ രോഗികള്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച്

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.എം.ഒ. ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഡി. എം ഒ, റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറണം. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ ഡി.എച്ച്.എസ്. നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.

രണ്ട് ഇ.സി.ജി. മെഷീനുകള്‍ നേമം താലൂക്ക് ആശുപത്രിയിലുണ്ടെങ്കിലും രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെ ഒരു ഇ.സി.ജി. ടെക്‌നീഷ്യന്റെ സേവനം മാത്രമാണ് ലഭ്യമായിട്ടുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമിന്റെ പരാതിയിലാണ് നടപടി.

CONTENT HIGH LIGHTS;Nemom Taluk Hospital should provide 24-hour ECG service: Human Rights Commission

ReadAlso:

പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു : അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്

കേരള ബഡ്ജറ്റും തീരദേശ  ജനതയും സംസ്ഥാനതല ശില്പശാല: ഉദ്ഘാടനം. പ്രേമചന്ദ്രൻ എംപി

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ഏഴാമത്തെ എഐ റോബോട്ടിക്സ് ലാബ് വര്‍ക്കലയില്‍

ടെക്‌നോപാര്‍ക്ക് ജീവനക്കാരികള്‍ക്ക് രാത്രിയാത്രയ്ക്കായി KSRTCയുടെ പിങ്ക് ബസ്: സ്വാഗതം ചെയ്ത് പ്രതിധ്വനി

‘കളക്ടേഴ്‌സ് സൂപ്പർ 100’: നാലാം അധ്യായത്തിന് തുടക്കമായി; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

Tags: HEALTH MINISTERNEMOM THALUK HOSPITALECG AVAIOLABLEVEENA GEORGEGR ANILANWESHANAM NEWS

Latest News

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബം ദുരൂഹ സാഹചര്യത്തിൽ മരിച്ച-നിലയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies